Penuvel – SMYM Global Online Rtreat – 2020 August 14, 15, 16

Penuvel - SMYM Global Online Rtreat - 2020 August 14, 15, 16

പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും (അപ്പ. പ്രവ. 1 : 8)

പ്രിയപെട്ടവരെ..,

നാമെല്ലാം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയുടെ കിരണങ്ങൾ വീശിക്കൊണ്ട്, ആത്മാവിൽ നിറയുവാൻ…
സിറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയും സംസ്ഥാന സമിതിയും ചേർന്ന് അണിയിച്ചൊരുക്കുന്ന 3 ദിവസത്തെ ഓൺലൈൻ ധ്യാനം ഓഗസ്റ് 14, 15, 16 തീയതികളിൽ നടക്കുന്നു..

3 ദിവസവും വൈകുന്നേരം ഒന്നരമണിക്കൂർ വീതം മാത്രമാണ് ധ്യാനം ഉള്ളത്🤷🏻‍♂️🤷🏻‍♀️

സൗജന്യമായി നടക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ഈ ലിങ്ക്ൽ കയറി രജിസ്റ്റർ ചെയ്യുക..

https://forms.gle/ymhyKzBFuWJ5XdE67

എന്ന്

smym global and state committee

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s