സ്വര്ഗ്ഗത്തിലൊരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി. ഊട്ടുപുരയാണ് ആ പാഠശാല; ക്രിസ്തുവാണ് ഗുരു. പാഠ്യവിഷയം അവന്റെ ശരീരരക്തങ്ങളും.
– – – – – – – – – – – – – – – – – – – –
വി.ജെമ്മഗല്ഗാനി.
ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള് അങ്ങയെ ആരാധിക്കുന്നു.
“We must acknowledge that God is happiness itself or we will never know what true happiness is!”
~ Saint Severinus (c. 410 – 482)❤️
Good Morning… Have a nice day….