കർത്താവ് എന്നെ ഒരു കാഴ്ചവസ്തു ആകാൻ, ഒരു സഹനബലിയാകാൻ വിളിച്ചിരിക്കുന്നതായി എനിക്കു തോന്നുന്നു… ഞാൻ സഹിക്കാത്ത ഒരു ദിവസം എനിക്ക് നഷ്ടപ്പെട്ട ദിവസമായി ഞാൻ കരുതുന്നു.
…………………………………………..
വി.അൽഫോൻസാമ്മ
എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“In God is my being, my me, my strength, my beatitude, my good, and my delight.”
St. Catherine of Genoa ❤️🔥🌹
Good Morning…. Have a Blessed day…

Leave a comment