December 6 – വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ് | Saint Nicholas | Santa Claus
സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് അപ്പൂപ്പനാണോ സാന്താക്ലോസ് എന്ന വിശുദ്ധ നിക്കോളാസ്? ഈ വിശുദ്ധനെക്കുറിച്ച് ശരിക്കും നമുക്ക് എന്തറിയാം? വിശുദ്ധ നിക്കോളാസിനെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകൾ തിരുത്താനും അദ്ദേഹത്തിന്റെ യഥാർത്ഥ വിശുദ്ധജീവിതം അടുത്തറിയാനും അത് പ്രചരിപ്പിക്കാനും ഇന്നത്തെ തിരുനാൾ ദിനത്തിൽ നമുക്ക് പരിശ്രമിക്കാം. പ്രത്യേകിച്ച്, ഈ ക്രിസ്തുമസിനൊരുങ്ങുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ വിശുദ്ധന്റെ ശരിയായ ചരിത്രം പറഞ്ഞുകൊടുക്കാം.
Script, Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pixabay
Please subscribe our channel for more catholic videos, devotional songs etc.

Leave a comment