Kalikal Mevum Pulkkoodathil… Lyrics

കാലികള്‍ മേവും പുല്‍ക്കൂടതില്‍…

Advertisements

കാലികള്‍ മേവും പുല്‍ക്കൂടതില്‍
കന്യക നന്ദനന്‍ ആയവനേ
ദൂതന്മാര്‍ പാടും മോഹനരാവില്‍
ഭൂവില്‍ പിറന്നവനേ

മഞ്ഞു മൂടിടുന്ന താഴ്വരകളില്‍ (2)
ആ.. ആ.. ആ..
കാവല്‍ കാത്തോരിടയന്മാര്‍ (2)
കേട്ടുണര്‍ന്നു നവ്യമാം ഈ
ദൈവദൂത ഗീതികള്‍ (2)

കാലികള്‍ മേവും പുല്‍ക്കൂടതില്‍
കന്യക നന്ദനന്‍ ആയവനേ
ദൂതന്മാര്‍ പാടും മോഹനരാവില്‍
ഭൂവില്‍ പിറന്നവനേ

പാപം പേറിടുന്ന മാനവര്‍ക്കായ്‌
ആ.. ആ.. ആ..
സ്വര്‍ഗ്ഗവാതില്‍ തുറക്കുവാന്‍ (2)
പാപമായി തീര്‍ന്നിടുവാന്‍
മര്‍ത്യവേഷം പേറി താന്‍ (2)

കാലികള്‍…

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment