ഡിസംബർ 21
പ്രാർത്ഥന
എൻ്റെ ഈശോയെ, വിശുദ്ധിയിലേക്കാണല്ലോ നീ ഞങ്ങളെ ഓരോരുത്തരേയും വിളിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയമായ ഞങ്ങളുടെ ശരീരങ്ങളെ പലപ്പോഴും ഞങ്ങൾ അശുദ്ധമാക്കിയിട്ടുണ്ട്. തൻ്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്ന ധൂർത്തപുത്രനെ മാറോടണച്ച സ്നേഹനാഥാ, അശുദ്ധമായി എൻ്റെ ശരീരം ഞാൻ ഉപയോഗിച്ചിട്ടുണ്ടങ്കിൽ നീ എന്നോട് ക്ഷമിക്കണമേ.
അനുദിന വചനം
ലൂക്ക 15: 11-32 ശരിയായ അനുതാപമാണ് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി. ചെയ്തുപോയ പാപങ്ങളെ ഓർത്തു നമുക്ക് പശ്ചാത്തപിക്കാം.
സുകൃതജപം
എൻ്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ.
നിയോഗം
വിശുദ്ധി
സൽപ്രവർത്തി
5 മനസ്താപപ്രകരണം ചൊല്ലി പ്രാർത്ഥിക്കാം.
Advertisements

Advertisements


Leave a comment