ഡിസംബർ 24
പ്രാർത്ഥന
മരുന്നോ ലേപനമോ അല്ല മറിച്ച് നിന്റെ വചനമാണ് സൗഖ്യം എന്നരുൾ ചെയ്ത സ്നേഹനാഥാ, നിന്റെ അടുത്ത് ഓടി വന്ന ഒരുവനെ പോലും നീ കൈവിട്ടിട്ടില്ലല്ലോ. ഓ ഈശോയെ, നിന്റെ പൊൻകരം നീട്ടി ഞങ്ങളെ സുഖപ്പെടുത്തണമേ.
അനുദിന വചനം
മത്തായി 4: 23-24
തന്റെ അടുക്കലേക്ക് വന്നവരെ അവൻ സുഖപ്പെടുത്തി.
സുകൃതജപം
നാഥാ, നിന്റെ തിരുരക്തം കൊണ്ട് എന്നെ കഴുകേണമേ.
നിയോഗം
ക്യാൻസർ രോഗികൾക്ക്
സൽപ്രവർത്തി
വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കാം.
Advertisements

Advertisements
Advertisements


Leave a comment