Ravil Neelaravil | Latest Christmas Song | Sinto Chiramal | Sherin Joby | Sruthy Sivadas | Aima Classic Latest Song

Ravil Neelaravil | Latest Christmas Song | Sinto Chiramal | Sherin Joby | Sruthy Sivadas | Aima Classic Latest Song

Advertisements

🌧️🌧️കുളിർ മഞ്ഞ് പൊതിയുന്ന ഈ ഡിസംബറിൽ🎄🎄🤶 ഉള്ളം തണുപ്പിക്കുന്ന ഒരു കുഞ്ഞു താരാട്ടുപാട്ടിന്റെ ശീലുകൾ ഈ നീലരാവിൽ നിങ്ങളിലേക്ക്‌ എത്തിയിരിക്കുന്നു.

ഈ ഗാനത്തിന്റെ ✍️വരികൾ ഷെറിൻ ജോബിയും 🎵സംഗീതം എന്നും മെലഡികൾ സമ്മാനിക്കുന്ന Sinto Chiramal അച്ചനുമാണു..ആലാപനം🎶പ്രശസ്ത സിനിമാ പിന്നണി ഗായിക(കൊത്ത്, വാശി etc )sruthi sivadas.പശ്ചാത്തല സംഗീതം ബാജിയോ ബാബു…ക്യാമറ സമോൻ സണ്ണി,മിക്സിംഗ്‌ ജിന്റൊ ജോൺ.

ഇതു വരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും സപ്പോർട്ടിനും ഒരിക്കൽ കൂടി നന്ദി പറയുന്നു…ഈ മനോഹരമായ ക്രിസ്മസ്‌ ഗാനം നിങ്ങൾക്ക്‌ ഇഷ്ടമായാൽ ലൈക്ക്‌,ഷെയർ ഈ ചാനൽ സബ്സ്ക്രൈബ്‌ ചെയ്യാനും മറക്കല്ലെ.

Note: [Please plug in your headphones🎧for an enhanced audio experience!]

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

[Subscribe Now: https://www.youtube.com/channel/UCB8M…%5D

🎵Lyric’s/Sherin Joby
🎵Music/Fr.Sinto Chiramal
🎵Vocal/Sruty Sivadas
🎵Bgm/Bagio Babu
🎵Flute/Aby Joseph
🎵Guitar/Jinto Paul
🎵Mix&master/Jino John
🎵Camara/Samon Sunny
🎵Video Cut&Editing/Renil Jacob(C30)
🎵Track/Rincy Martin
🎵Chorus/Pala Communications
🎵Studios/Sonic island/Pala Communications
🎵Recordist/Sanjay sukumaran
🎵Design/Sanu Sebastian(Astra)
🎵Production/Aima Classic
🎵Co.Ordinator/Sumod Cheriyan

Lyrics

//പല്ലവി//
പനിമതി പുഞ്ചിരി തൂകിയുണർത്തും
കുളിരുന്നൊരു വെള്ളി രാവിൽ
തണുവിരൽ തുമ്പിനാൽ തഴുകിയുണർത്തും
ധനുമാസ പുണ്യരാവിൽ
ഈ രാവിൽ…. നീലരാവിൽ
വിണ്ണും മന്നും ഒന്നായ് ചേർന്നൊരു
സുന്ദരമീ മഞ്ഞു രാവിൽ
സ്വപ്നം മയങ്ങുന്നൊരുണ്ണിതൻ ഇമകളിൽ
അമ്മ തൻ സ്നേഹ നിലാവൊഴുകി.

//കോറസ്//
ആകാശ നക്ഷത്ര പ്പൂക്കാല രാവിൽ
ആനന്ദ സങ്കീർത്തനം
മഞ്ഞോലും രാവിൽ ആമോദമേകുന്ന
സ്വർഗ്ഗീയവീചികളും
രാരീരം പാടിയുറക്കാൻ മാലാഖ വൃന്ദങ്ങളും
താരാട്ടീൻ ശീലുകൾ പാടാനീ വാരൊളി താരങ്ങളും
പൊൻമണി മുത്തങ്ങളേകും നീല നിലാവൊളിയും
താലോലം താളമുണർത്തും താരിതൾ വാടികളും

//അനുപല്ലവി//
മിന്നുന്ന താരങ്ങൾ ആകാശ വീഥിയിൽ
പൊൻ തേരൊരുക്കുന്നീ രാവിൽ
ഷാരോണിൽ താഴ്വാര പനിനീർ കാറ്റേ നീ
നിമി നേരം ഉണ്ണിതൻ കാതോരമോതി
ആലോലമെന്നോ, രാരീരമെന്നോ
പൂവിതൾ മേനിയിലുമ്മയെന്നോ?
രാരീരം രാരീരം രാരീരം രാരോ
രാരീരം രാരീരം രാരീരം
രാരോ

//ചരണം//
മഞ്ഞല പുൽകിയ പൂവിതളാകെ
താലമൊരുക്കുമീ രാവിൽ
ഈണം നിറയുന്ന ശീതള രാത്രിയിൽ ഉണ്ണിപിറന്നതീ പുൽക്കൂട്ടിലെന്നോ
ആരീരം രാരോ ആരീരം രാരോ
കുഞ്ഞിളം കൺപൂവിലുമ്മകളായ്
രാരീരം രാരീരം രാരീരം രാരോ

RavilNeelaravil

LatestChristmasSong

SruthySivadasLatestChristmasSong

LatestChristmasSong2022

AimaClassicLatestChristmasSong

FrSintoChiramalLatestChristmasSong

FrSintoChiramalHitSong

SherinJobyLatestChristmaSong

SumodCheriyanLatestChritsmasSong

RincyMartinLatestChritsmasSong

ChristianDevotionalSongs

MalayalamChristmasSongs

BestChristmasSongofSruthySivadas

ChristianDevotionalSong

MalayalamChristianDevotionalSong

BagioBabuLatestChitsmasSong

LatestChristianDevotionalSongs

LatestMalayalamChristmasSong

LatestChristmasSong

LatestLullabySong

LullabySong2022

NewChristianSong

NewChristianDevotionalSong

NewMalayalamChristianDevotionaSong

ChristianDevotionalSongs

SruthySivadasHits

PRODUCTION & COPYRIGHT: AIMA CLASSIC
CONTACT: Sumod: +971 55 5036 912 (Dubai)
Alex George: 001 518248 3613 (New York)
Mail:aimaclassic3377@gmail.com
Mail:sumod1980@gmail.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s