Japamala Nenchodu… Lyrics

ജപമാല നെഞ്ചോടു ചേർത്തു മെല്ലെ

Advertisements

ജപമാല നെഞ്ചോടു ചേർത്തു മെല്ലെ
തിരുനാമ മന്ത്രങ്ങളുരുവിട്ടു ഞാൻ
മരിയാബികേ തവ നെഞ്ചിലെൻ
കദനങ്ങളെല്ലാം ചേർത്തുവയ്പു (2)

ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ (2)

സഹനത്തിൻ അഗ്നിയിൽ നീറിയപ്പോൾ
സർവ്വം തകർന്നുള്ളം വെന്തിടുമ്പോൾ
സർവ്വേശപാദങ്ങളിൽ ജീവിതം
സമ്പൂർണ്ണ ബലിയായ് നൽകിയല്ലോ

(ആവേ…)

മകനേ ഭൂവിനു ബലിദാനമായ്
മനസ്സോടെ നൽകിയോരമ്മയല്ലേ
മണ്ണിന്നു പുണ്യമായ് തീരും മക്കൾ
മണ്ണിൽ ജനിക്കാൻ പ്രാർത്ഥിക്കണെ

(ആവേ…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment