കാലും, ശ്വാസകോശവും മുറിച്ചു മാറ്റിയിട്ടും… | Agape : 06 | Fr James Thekkumcherikunnel | ShalomTV

https://youtu.be/m_B64OOICwQ കാലും, ശ്വാസകോശവും മുറിച്ചു മാറ്റിയിട്ടും... | Agape : 06 | Fr James Thekkumcherikunnel | ShalomTV

Divine Mercy Sunday (2nd Sunday of Easter) 

🌹 🔥 🌹 🔥 🌹 🔥 🌹 16 Apr 2023 Divine Mercy Sunday (2nd Sunday of Easter)  Liturgical Colour: White. സമിതിപ്രാര്‍ത്ഥന നിത്യമായ കാരുണ്യത്തിന്റെ ദൈവമേ,പെസഹാത്തിരുനാളിന്റെ പുനരാഗമനത്തില്‍ത്തന്നെഅങ്ങേക്ക് സമര്‍പ്പിതരായിരിക്കുന്ന ജനത്തിന്റെ വിശ്വാസംഅങ്ങ് ഉജ്ജ്വലിപ്പിക്കുന്നുവല്ലോ;ഇവരില്‍ അങ്ങു ചൊരിഞ്ഞ കൃപ വര്‍ധിപ്പിക്കണമേ.അങ്ങനെ, ഏതു നീര്‍ത്തൊട്ടിയാല്‍ അവര്‍ ശുദ്ധീകൃതരായെന്നുംഏതാത്മാവാല്‍ നവജന്മം പ്രാപിച്ചവരായെന്നുംഏതുരക്തത്താല്‍ രക്ഷിക്കപ്പെട്ടവരായെന്നുംഉചിതമായ ബുദ്ധിശക്തിവഴി എല്ലാവരും ഗ്രഹിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Divine Mercy Sunday (2nd Sunday of Easter) 

പിശാച് ഭയപ്പെടുന്ന സ്ത്രീ

"ഒരു ബാധ ഒഴിപ്പിക്കലിനിടയിൽ (എക്‌സോർസിസം) സാത്താൻ എന്നോട് പറഞ്ഞു, ഓരോ "നന്മ നിറഞ്ഞ മറിയവും' എന്റെ ശിരസ്സിലേൽക്കുന്ന പ്രഹരമാണ്; ക്രിസ്ത്യാനികൾക്ക് ജപമാലയുടെ ശക്തി എത്ര എന്നറിയുമെങ്കിൽ അതെന്റെ അവസാനമാണ് ". 'The Chief Exorcist of the Vatican' എന്നറിയപ്പെട്ടിരുന്ന, 'The Pope's Exorcist' എന്ന സിനിമയിലൂടെ ഇപ്പോഴും വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റെ വാക്കുകളാണിത്. 2013 ആകുമ്പോഴേക്ക് തന്റെ മിനിസ്ട്രി വഴി 160,000 ബാധ ഒഴിപ്പിക്കൽ പ്രക്രിയകൾ അദ്ദേഹം നടത്തിയെന്നാണ് പറയപ്പെടുന്നത് (ചിലത് മിനിറ്റുകളുടെ … Continue reading പിശാച് ഭയപ്പെടുന്ന സ്ത്രീ

Fr Cyriac Illickal MCBS

ഇല്ലിക്കൽ ബഹുമാനപ്പെട്ട സിറിയക്കച്ചൻ്റെ 32-ാം ചരമവാർഷികം ജനനം: 02-7-1932 സഭാപ്രവേശനം: 15-5-1951 വ്രതവാഗ്ദാനം: 16-5-1953 തിരുപ്പട്ടം : 12-03 - 1961 മരണം: 16-04-1991 ഇടവക : ഇളങ്ങോയി വിളിപ്പേര്: കുഞ്ഞൂഞ്ഞ് സഭയിലെ ആദ്യത്തെ കാനോനിക നൊവിഷ്യേറ്റു ബാച്ചിലെ അംഗം. കർമ്മലീത്താക്കാരനും വിശുദ്ധ അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനുമായിരുന്നബഹു . റോമുളൂസച്ചനായിരുന്നു നവസന്യാസ ഗുരു. ദിവ്യകാരുണ്യമിഷനറി സഭയിൽ നിന്നും ആദ്യമായി ഒരു വൈദിക വിദ്യാർത്ഥിയെ റോമിൽ അയച്ചു പഠിപ്പിക്കാനായി അന്നത്തെ സുപ്പീരിയർ ജനറലായിരുന്ന ബ. പറേടത്തിലച്ചൻ പരിശ്രമിക്കുകയുണ്ടായി. ഇല്ലിക്കൽ ശെമ്മാശനായിരുന്നു … Continue reading Fr Cyriac Illickal MCBS

धन्य वर्जिन मैरी के बेदाग दिल केलिए समर्पण

धन्य वर्जिन मैरी के बेदाग दिल केलिए समर्पण हे मैरी, सबसे शक्तिशाली माँ, दया की माँ, स्वर्ग की रानी और पापियों की अभयारण्य, हम आपके बेदाग दिल के लिए खुद को समर्पित करते हैं၊ हम अपने आपको पूरी तरह से आपके हवाले कर देते हैं၊ हम आपको वह सब देते हैं जो हम हैं, वह … Continue reading धन्य वर्जिन मैरी के बेदाग दिल केलिए समर्पण