April 6, 2023

  • Randam Varavil Amme… Lyrics

    Randam Varavil Amme… Lyrics

    രണ്ടാം വരവിൽ അമ്മേ മേരി കന്യാമാതാവെ… രണ്ടാം വരവിൽ അമ്മേ മേരി കന്യാമാതാവെകർത്താവിൻ വരവിനു വേണ്ടി ലോകമൊരുക്കണമെസുവിശേഷം തീ പോലെങ്ങും കത്തി പടരട്ടെ കർത്താവിനെ ഇനിയെല്ലാവരുംരക്ഷകനും നാഥനുമായ്… Read More

  • Japamala Nenchodu… Lyrics

    ജപമാല നെഞ്ചോടു ചേർത്തു മെല്ലെ ജപമാല നെഞ്ചോടു ചേർത്തു മെല്ലെതിരുനാമ മന്ത്രങ്ങളുരുവിട്ടു ഞാൻമരിയാബികേ തവ നെഞ്ചിലെൻകദനങ്ങളെല്ലാം ചേർത്തുവയ്പു (2) ആവേ ആവേ ആവേ മരിയആവേ ആവേ ആവേ… Read More

  • Aaradhanakkettam Yogyanayavane… Lyrics

    ആരാധനയ്ക്കേറ്റം യോഗ്യനായവനേ ആരാധനയ്ക്കേറ്റം യോഗ്യനായവനേഅനശ്വരനായ തമ്പുരാനേ (2)അങ്ങേ സന്നിധിയിൽ അർപ്പിക്കുന്നീ കാഴ്ചകൾ (2)അവിരാമം ഞങ്ങൾ പാടാം,ആരാധന, ആരാധന നാഥാ ആരാധനാ (2) ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻഈശോയെ… Read More

  • Aaradhicheedam Kumbittaradhicheedam… Lyrics

    Aaradhicheedam Kumbittaradhicheedam… Lyrics

    ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം… ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാംആരാധിക്കുമ്പോൾ അപദാനം പാടീടാംആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാംആ പദമലരിൽ താണു വീണു വന്ദിച്ചീടാം ആത്മനാഥാ ഞാൻ നിന്നിൽ ചേരേണംഎൻ മനസ്സിൽ നീ നീണാൾ… Read More

  • Divyakarunyame Ente… Lyrics

    Divyakarunyame Ente… Lyrics

    ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ… ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേനിന്നെ ഞാൻ കാണുന്നീയൾത്താരയിൽ (2) സ്നേഹം മാത്രം ചൊരിയുന്നവനായിസ്നേഹം ഒഴുകും തെളിനീരുറവയതായ്‌കുരിശിൽ നീയേകിയ സ്നേഹത്തിൻ ഫലമായ്ദിനവും കുർബാനയായ് എന്നിൽ വാഴുന്നു… Read More

  • Aayirunnonum Ayirikunnonum… Lyrics

    ആയിരുന്നോനും ആയിരിക്കുന്നോനും ആയിരുന്നോനും ആയിരിക്കുന്നോനുംവരുവാനിരിപ്പോനും സർവ്വശക്തനുംനിത്യനുമായ ദിവ്യകുഞ്ഞാടേനീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ ബാബിലോണിലെ സിംഹക്കുഴിയിൽവായുവേഗത്തിൽ ഹബക്കുക്കിനെഎത്തിച്ചവനാം എന്റെ കർത്താവെആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു. കുഴഞ്ഞയെന്റെ ജീവിതത്തിന്റെ കുഴിയിലേക്ക്നീ ഇപ്പോൾ… Read More

  • Nee Ente Sankethavum… Lyrics

    Nee Ente Sankethavum… Lyrics

    നീ എന്റെ സങ്കേതവും… നീ എന്റെ സങ്കേതവുംനീ എന്റെ കോട്ടയുംനീ എന്റെ പ്രാണനാഥൻനീ എൻ ദൈവം. ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെതേടു നിൻമുഖം ജീവകാലമെല്ലാം.സേവിച്ചീടും ഞാൻ എൻ… Read More

  • Jesus Praying HD Wallpaper

    Jesus Praying HD Wallpaper

    Jesus Praying HD Wallpaper Read More

  • Ithratholam Jayam Thanna… Lyrics

    ഇത്രത്തോളം ജയം തന്ന… ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)ഇനിയും കൃപ തോന്നി കരുതിടണമേഇനിയും നടത്തണെ തിരുഹിതംപോൽ (2) (ഇത്രത്തോളം..) നിന്നതല്ല… Read More

  • Aroopiyal Nirayan Kaviyan… Lyrics

    അരൂപിയാൽ നിറയാൻ കവിയാൻ അരൂപിയാൽ നിറയാൻ കവിയാൻവരുന്നിതാ ഞങ്ങൾഅരൂപിതൻ വരവും കൃപയുംകരുത്തുമേകണമേ. അരൂപിയാൽ… അനാഥരായ് വിടുകില്ല,അറിഞ്ഞു കൊള്ളൂ നിങ്ങൾഅയയ്ച്ചിടും മമതാതൻസത്യാത്മാവിനെയെന്നും. അരൂപിയാൽ… സഹായകൻ അണയുമ്പോൾസദാ വസിച്ചവനുള്ളിൽഅനുസ്മരിപ്പിച്ചീടുംഅനന്തമാമെൻ വചനം.… Read More

  • Pieta HD | വ്യാകുല മാതാവ് | ദുഃഖവെള്ളി

    Pieta HD | വ്യാകുല മാതാവ് | ദുഃഖവെള്ളി

    Pieta HD | വ്യാകുല മാതാവ് | ദുഃഖവെള്ളി Read More

  • Thannalum Natha… Lyrics

    തന്നാലും നാഥാ ആത്മാവിനെ തന്നാലും നാഥാ ആത്മാവിനെആശ്വാസദായകനെതന്നാലും നാഥാ, നിൻ ജീവനെനിത്യസഹായകനെ അകതാരിലുണർവിന്റെ പനിനീരു തൂകിഅവിരാമമൊഴുകിവരുവരദാനവാരിധേ ഫലമേകുവാനായ്അനുസ്യൂതമൊഴുകിവരു. തന്നാലും നാഥാ… പാപവും പുണ്യവും വേർതിരിച്ചേകുന്നജ്ഞാനമായ് ഒഴുകിവരുആത്മീയ സന്തോഷം… Read More

  • Daivaroopiye Snehajwalayay… Lyrics

    ദൈവാരൂപിയേ സ്നേഹജ്വാലയായ് ദൈവാരൂപിയേ സ്നേഹജ്വാലയായ്സർഗ്ഗത്തിൽ നിന്നും നീ വരൂഅഗ്നിനാളമായ് നവ്യജീവനായ്ഞങ്ങളിൽ വന്നു വാണിടു ശ്ലീഹന്മാരിൽ നിറഞ്ഞപോൽശക്തിയേകി നയിക്കണേ (2) ശാന്തിയേകുന്ന ദിവ്യസന്ദേശംമാനസാന്തര മാർഗ്ഗമായ്യേശുവേക വിമോചകനെന്ന്വിശ്വമാകെയുദ്ഘോഷിക്കാൻ (2) അത്ഭുതങ്ങളും… Read More

  • Viduthalin Athmave… Lyrics

    വിടുതലിൻ ആത്മാവേ… വിടുതലിൻ ആത്മാവേ എന്നിൽ നിറയണമേഅഗ്നിതൻ അഭിഷേകമായെന്നിൽ പടരണമെപാപമെല്ലാം ചാമ്പലാക്കണമേകൃപയാൽ ജ്വലിപ്പിക്കണേ ഓ അഗ്നി അഭിഷേകമെകാറ്റായ് വീശണമെ തീ കാറ്റായ് വീശണമെ ഇസ്രയേലിന്റെ പ്രകാശമേഅഗ്നിക്കായ് ജ്വലിക്കണമെപരിശുദ്ധാത്മാവേ… Read More

  • Albhuthamaya Viduthal… Lyrics

    അത്ഭുതമായ വിടുതൽ അത്ഭുതമായ വിടുതൽതലമുറകൾക്കെന്നുമവകാശംയേശുവിൻ ബലിയുടെ യോഗ്യതയാലെബന്ധനത്തിൽ നിന്നും വിടുതൽ ബന്ധനമഴിയട്ടെ കെട്ടുകൾ പൊട്ടട്ടെയേശുവിന്റെ തിരുരക്തം ഞങ്ങളിൽ നിറയട്ടെയേശുവിന്റെ തിരുരക്തത്താൽ അടിമച്ചങ്ങലഅഴിയട്ടെ (2) സാത്താനെ… നീ നിത്യനരകത്തിൽ… Read More

  • Panthakustha Nalil… Lyrics

    Panthakustha Nalil… Lyrics

    പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ച പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ചപരമപിതാവേ പിൻമഴ നൽകപിൻമഴ പെയ്യേണം മാലിന്യം മാറേണംനിൻ ജനമുണർന്നു വേല ചെയ്യുവാൻ (പന്തക്കുസ്ത….) മുട്ടോളമല്ല അരയോളം പോരാവലിയൊരു… Read More

  • Aathmave Agniyay Niryaname… Lyrics

    Aathmave Agniyay Niryaname… Lyrics

    ആത്മാവേ അഗ്നിയായ് നിറയണമേ… ആത്മാവേ അഗ്നിയായ് നിറയണമേആത്മാവേ അഗ്നിയായ് നിറയണമേ. പാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുരോഗത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുശാപത്തിൻ ശക്തിമേൽ നിൻ അഗ്നിയയ്ക്കുആത്മാവാം ദൈവമേ അഗ്നിയയ്ക്കു.… Read More

  • Rev. Br Xavier Vengasseril MCBS (1938-2020)

    Rev. Br Xavier Vengasseril MCBS (1938-2020)

    BRO. XAVIER VENGASSERIL MCBS Date of Birth​: 13-04-1938​Joining the MCBS: 13-06-1957​First Religious Profession​: 19-05-1959​Final Religious Profession​: 19-05-1962​Death ​: 06-04-2020 Xavier… Read More

  • മിഴി നിറയെ

    എൻ്റെ മിഴികൾ നിറയെ അൾത്താരയിൽ അപ്പമായി ഉയർത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയക്കാൻ മറ്റൊരു മുഖവും വേണ്ട.…………………………………………..വി. കൊളേത്ത പരിശുദ്ധ കുർബാനയിലെ നിന്താത സാന്നിദ്ധ്യമായ ദിവ്യകാരുണ്യ ഈശോയെ,… Read More

April 2023
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30