തപസ്സു ചിന്തകൾ 40

തപസ്സു ചിന്തകൾ 40 അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം "കുരിശിന്റെ വഴിയിൽ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങൾ അവളും ഏറ്റുവാങ്ങുന്നു." വി. ജോൺ പോൾ രണ്ടാമൻ ഈശോയെ കുരിശ് മരണത്തിലേക്ക് നയിച്ച എല്ലാ സംഭവങ്ങളിൽ പരിശുദ്ധ മറിയത്തിൻ്റെ ഹൃദയത്തെ ഏറ്റവും വേദനിപ്പിച്ച കാര്യം എന്താണന്നു സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയോട് പരി. മറിയം സ്വകാര്യ വെളിപ്പെടുത്തലിൽ ഇപ്രകാരം പറയുകയുണ്ടായി “എന്റെ മകന്റെ നിണമടിഞ്ഞ … Continue reading തപസ്സു ചിന്തകൾ 40

Advertisement

SUNDAY SERMON OSHANA 2023

April Fool

കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്.

യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും മർത്തായുടെയും, മറിയത്തിന്റെയും ഗ്രാമമായ ബേഥാനിയായിൽ നിന്നാണ് ഈശോ ജറുസലേമിലേക്ക് പോകുന്നത്. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജെറുസലേമിലേക്ക് പോകുന്നുണ്ടായിരുന്നു. പുരോഹിതപ്രമുഖന്മാരും, ഫരിസേയരും ആലോചനാസംഘംകൂടി തന്നെ വധിക്കുവാൻ പദ്ധതിയിടുന്നുണ്ടെന്നും, ജനം മുഴുവൻ നശിക്കാതിരിക്കുവാൻ അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു പറഞ്ഞുകൊണ്ട് കയ്യഫാസ് തന്നെ വധിക്കുവാനുള്ള പദ്ധതിയ്ക്ക് എരിവും പുളിയും ചേർത്തെന്നും അറിഞ്ഞതുകൊണ്ട് ഈശോ പരസ്യമായി യഹൂദരുടെയിടയിൽ ആ സമയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, ജറുസലേം പട്ടണത്തിൽ ജനങ്ങളുടെ ഇടയിൽ പ്രത്യക്ഷപ്പെടുകയാണ്.

നമുക്കറിയാവുന്നതുപോലെ ഇന്നത്തെ റോഡ് ഷോകളുടെ ആർഭാടവും പത്രാസുമൊന്നും ആ റോഡ് ഷോയ്ക്കുണ്ടായിരുന്നില്ല. തുറന്ന ജീപ്പുകൾക്കും, സ്പോർട്സ് കാറുകൾക്കും പകരം കഴുതയായിരുന്നു ഈശോയുടെ വാഹനം. വഴിയിൽ കാത്തുനിൽക്കാൻ ജനത്തെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. കൊടിതോരണങ്ങളൊന്നും കരുതിയിരുന്നില്ല. എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒന്നും ഇല്ലായിരുന്നു!

ഈശോ ജറുസലേമിലേക്ക് വളരെ സാധാരണമായി ഒരു കഴുതയുടെ പുറത്തു പ്രവേശിക്കുകയാണ്. ഇതുകണ്ട ജനം, എന്തോ ഒരു അത്ഭുതം നടന്നാലെന്നപോലെ, അതൊരു ഉത്സവമാക്കി മാറ്റുകയാണ്. റെഡ്…

View original post 1,053 more words

KURISENTHI || Fr. Vipin CMI || Fr. Vinil CMF || Saleena Abraham || Fr. Jerin MCBS || Fr. Lalu MSFS

https://youtu.be/43S2fjP55WU KURISENTHI || Fr. Vipin CMI || Fr. Vinil CMF || Saleena Abraham || Fr. Jerin MCBS || Fr. Lalu MSFS നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷത മേൽപ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. (ഏശയ്യാ 53:5) Lyrics കുരിശേന്തി നീങ്ങിടും നിൻമുഖം എന്നുള്ളിൽ നൊമ്പരമായിടുന്നു (2)കുരിശുവഹിക്കാൻ നിന്നെ സഹായിക്കാൻശിമയോനായ് മാറിടാൻ ഞാൻ കൊതിപ്പൂ (2)കുരിശിന്റെ വഴിയേ … Continue reading KURISENTHI || Fr. Vipin CMI || Fr. Vinil CMF || Saleena Abraham || Fr. Jerin MCBS || Fr. Lalu MSFS

March 30 – വിശുദ്ധ ജോൺ ക്ലിമാക്കുസ്‌ | Saint John Climacus

https://youtu.be/RajQYMnieXo March 30 - വിശുദ്ധ ജോൺ ക്ലിമാക്കുസ്‌ | Saint John Climacus #saintoftheday #popefrancis #catholic"പറുദീസയുടെ ഗോവണി" എന്നറിയപ്പെടുന്ന "ക്ലൈമാക്സ്" എന്ന വിഖ്യാത ആത്മീയ ഗ്രന്ഥത്തിന്റെ രചയിതാവും സന്യാസിയുമായിരുന്നു വിശുദ്ധ ജോൺ ക്ലിമാക്കുസ്‌. മഹാനായ ഗ്രിഗറി മാർപ്പാപ്പയെപ്പോലും സ്വാധീനിച്ച വിശുദ്ധജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ … Continue reading March 30 – വിശുദ്ധ ജോൺ ക്ലിമാക്കുസ്‌ | Saint John Climacus

March 31 – വിശുദ്ധ ബെഞ്ചമിൻ | Saint Benjamin

https://youtu.be/UbGtHdryitM March 31 - വിശുദ്ധ ബെഞ്ചമിൻ | Saint Benjamin #saintoftheday #popefrancis #catholicപേർഷ്യയിലെ മതപീഡനകാലത്ത് രക്തസാക്ഷിത്വം വരിച്ച ഡീക്കനാണ് വിശുദ്ധ ബെഞ്ചമിൻ. മതമർദ്ദനങ്ങൾക്ക് നടുവിലും തീക്ഷ്ണതയോടെ അദ്ദേഹം ക്രിസ്തുവിനെ പ്രസംഗിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് … Continue reading March 31 – വിശുദ്ധ ബെഞ്ചമിൻ | Saint Benjamin

തപസ്സു ചിന്തകൾ 39

തപസ്സു ചിന്തകൾ 39 കുമ്പസാരക്കൂട് നൽകുന്ന പുതു ജീവൻ കുമ്പസാരക്കൂട്ടിൽ നിന്നു നാം പുറത്തു വരുമ്പോൾ, പുതു ജീവൻ നൽകുന്ന, വിശ്വാസത്തിനു തീവ്രത നൽകുന്ന അവന്റെ ശക്തി നാം അനുഭവിക്കുന്നു. കുമ്പസാരത്തിലൂടെ നാം വീണ്ടും ജനിക്കുന്നു." (ഫ്രാൻസീസ് പാപ്പാ). ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. പ്രര്‍ത്ഥന, ദൈവവചനധ്യാനം, കുദാശകളുടെ ഒരുക്കത്തോടെയുള്ള സ്വീകരണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ആത്മീയ പുരോഗതി പ്രാപിക്കാനും നോമ്പുകാലം ഹൃദ്യസ്ഥമാക്കാക്കാനും കഴിയുന്നു. അനുതാപത്തിന്‍റെയും ജീവിതനവീകരണത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കാൻ കുമ്പസാരമെന്ന കൂദാശ … Continue reading തപസ്സു ചിന്തകൾ 39

Friday of the 5th week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 31 Mar 2023 Friday of the 5th week of Lent - Proper Readings (see also Lazarus) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ജനങ്ങളുടെ തെറ്റുകള്‍ പൊറുക്കണമേ.അങ്ങനെ, ഞങ്ങളുടെ ബലഹീനതയാല്‍ ചെയ്തുപോയപാപങ്ങളുടെ ബന്ധനങ്ങളില്‍നിന്ന്അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ മോചിതരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.orദൈവമേ, ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിക്കുന്നതില്‍പരിശുദ്ധമറിയത്തെ ഭക്തിപൂര്‍വം അനുകരിക്കാന്‍,കനിവോടെ … Continue reading Friday of the 5th week of Lent

തപസ്സു ചിന്തകൾ 38

തപസ്സു ചിന്തകൾ 38 നോമ്പ് വിശുദ്ധീകരിക്കാനുള്ള സമയം നോമ്പു യാത്ര എന്നാൽ നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക എന്നതാണ്. ഫ്രാൻസീസ് പാപ്പ നോമ്പു യാത്ര മുന്നോട്ടു പോകുമ്പോൾ ജീവിത വിശുദ്ധിയിലും പുരോഗമിക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല. മനസ്സിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുദ്ധി വരുത്താനും പിശാചിൻ്റെ പ്രലോഭനങ്ങളില്‍നിന്നു മുക്തിതേടി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനും അതുവഴി സ്നേഹത്തിൽ വളരാനുമാണ് നോമ്പുകാലം. … Continue reading തപസ്സു ചിന്തകൾ 38

തപസ്സു ചിന്തകൾ 37

തപസ്സു ചിന്തകൾ 37 കുരിശ് ജീവൻ നൽകുന്ന വൃക്ഷം "കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം ! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ തിന്മയുടെ കൂടിച്ചേരലില്ല. ഇതു പൂർണ്ണമായും ഉയർത്തി പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല മറിച്ചു ജീവനാണ്, അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്നു നമ്മളെ പുറത്താക്കില്ല, നേരെ മറിച്ചു നമ്മുടെ മടങ്ങിവരവിനു പാതയൊരുക്കുന്നു." വി. തെയഡോർ ഈശോയുടെ വിശുദ്ധ കുരിശ് ജീവൻ പകർന്നു … Continue reading തപസ്സു ചിന്തകൾ 37

ക്രിസ്തുവായി വേഷമിട്ട ജിം കവീസ്ൽ ന്റെ അനുഭവം

Passion of the Christ സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട്‌ ( Jim Caviezel ) അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ മെൽ ഗിബ്സൺ മുന്നറിയിപ്പ് കൊടുത്തിരുന്നു. പാഷൻ ഓഫ് ദി ക്രൈസ്റ്റ് നിർമ്മാതാവും സംവിധായകനുമായ മെൽ ഗിബ്സണോട് ജിം ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു ആലോചിക്കാനായി, എന്നിട്ട് വന്ന് പറഞ്ഞു, "ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മൾ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നൊരു കാര്യം, എന്റെ ഇനീഷ്യൽസ് J.C. ആണ് ( … Continue reading ക്രിസ്തുവായി വേഷമിട്ട ജിം കവീസ്ൽ ന്റെ അനുഭവം

തപസ്സു ചിന്തകൾ 36

തപസ്സു ചിന്തകൾ 36 കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി "കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി ആകുന്നു ." വി. ഫ്രാൻസീസ് സാലസ് മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ ഈശോയുടെ കുരിശു മരണം. ഈശോയുടെ സഹനത്തിനു പിന്നിലെ ശക്തി സ്നേഹമായിരുന്നു. വ്യവസ്ഥയില്ലാത്ത ദൈവസ്നേഹം. ദൈവത്തിന്റെ അനന്ത കരുണയും സ്നേഹവും കരുതലും ലോകത്തിനു മുഴുവനായി നൽകുകയും അപ്രകാരം ചെയ്യാൻ മാനവകുലത്തെ പഠിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിൻ്റെ അക്കാദമിയാണ് കാൽവരി മലമുകൾ. മനുഷ്യരോടുള്ള ദൈവത്തിൻ്റെ സ്നേഹം മാത്രമേ അവിടെ പ്രതിഫലിക്കുന്നുള്ളു. … Continue reading തപസ്സു ചിന്തകൾ 36

സാമീപ്യം

"നീ ദിവ്യകാരുണ്യ സന്ദർശനം നടത്തുമ്പോൾ അനുഗ്രഹീത കന്യകയുടെയും ഔസേപിതാവിന്റെയും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും സ്നേഹത്തോടുകൂടി ഈശോയെ സമീപിക്കുക."…………………………………………..വി. ജോസഫ് സെബാസ്റ്റ്യൻ പെല്ജർ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Open your ears to the intimate voice of God within, calling us to love. For the Gospel of John says, “Walk while you have the light, so that the darkness may not overtake you.”St. … Continue reading സാമീപ്യം

സാന്നിധ്യാനുഭൂതി

അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദൈവമേ, നിൻ്റെ സാന്നിധ്യാനുഭൂതികളാണ് എൻ്റെ ആത്മാവിൻ്റെ പ്രഭയും പറുദീസയും. നീയുമായുള്ള പ്രണയമാണ് എൻ്റെ ആത്മഹർഷം.…………………………………………..വി.ഫൗസ്റ്റീന മനുഷ്യമക്കളെ ദൈവത്തോടു അടുപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Have patience with all things, but chiefly have patience with yourself. Do not lose courage in considering your own imperfections, but instantly set about remedying them – every day begin the task anew.Saint Francis of … Continue reading സാന്നിധ്യാനുഭൂതി

പ്രണയം

നമുക്കുവേണ്ടത് വെറും ദിവ്യകാരുണ്യ ഭക്തിയല്ല; ദിവ്യകാരുണ്യനാഥനുമായുള്ള പ്രണയമാണ്.…….. …………………………. ……മൈക്കിൾ ഒബ്രിയൻ ദൈവീക സ്നേഹത്തിൻ്റെ ആഴം പഠിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Happiness can only be achieved by looking inward and learning to enjoy whatever life has and this requires transforming greed into gratitude. St. John Chrysostom🌹🔥❤️ Good Morning…. Have a lovely day…

തപസ്സു ചിന്തകൾ 35

തപസ്സു ചിന്തകൾ 35 കുരിശ് : ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും രക്ഷയുടെ പ്രതീകവും. പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്നേഹിക്കാൻ ! ആണികൾ ... മുൾക്കിരീടം ... കുരിശ്... എല്ലാം എന്നോടുള്ള സ്നേഹത്തെ പ്രതി ! നിനക്കു വേണ്ടി എനിക്കുള്ളതെല്ലാം പൂർണ്ണമനസ്സോടെ ഞാൻ ബലി ചെയ്യുന്നു. ഞാൻ എന്റെ ശരീരം അതിന്റെ ബലഹീനതകളോടും, എന്റെ ആത്മാവ് അതിന്റെ എല്ലാ സ്നേഹത്തോടും കൂടി നിനക്കു സർപ്പിക്കുന്നു. " വി. ജെമ്മാ ഗെലാനി കാൽവരിയും ക്രൂശിതനും ദൈവസ്നേഹത്തിൻ്റെ … Continue reading തപസ്സു ചിന്തകൾ 35

मार्च 27 | मिस्र के संत योहन | March 27

मिस्र के संत योहन, (305-394), जिन्हें योहन द हर्मिट, योहन द एंकोराइट, या योहन ऑफ लाइकोपोलिस के नाम से भी जाना जाता है, नाइट्रियन रेगिस्तान के निर्जनवासियों में से एक थे। उनका जन्म लाइकोपोलिस में हुआ था, उनके माता-पिता गरीब थे और उन्होंने बढ़ई के रूप में प्रशिक्षण लिया था। 25 वर्ष की आयु में, … Continue reading मार्च 27 | मिस्र के संत योहन | March 27

March 27 – വിശുദ്ധ റൂപ്പെർട്ട്‌ | Saint Rupert

https://youtu.be/HM6P1rSyLAw March 27 - വിശുദ്ധ റൂപ്പെർട്ട്‌ | Saint Rupert #saintoftheday #popefrancis #catholicജർമനിയിലെ ബവേറിയയുടെയും ഓസ്ട്രിയയുടെയും അപ്പോസ്തലൻ ആയി അറിയപ്പെടുന്ന പുണ്യവാനാണ് വിശുദ്ധ റൂപെർട്ട്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് … Continue reading March 27 – വിശുദ്ധ റൂപ്പെർട്ട്‌ | Saint Rupert