യൗസേപ്പിതാവെന്ന നല്ല അപ്പൻ

കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God's Chosen Father അഥവാ "ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് " എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്. യൗസേപ്പിതാവിനു ഈ ലോകത്തിൽ കിട്ടിയ … Continue reading യൗസേപ്പിതാവെന്ന നല്ല അപ്പൻ

Advertisement

തപസ്സു ചിന്തകൾ 28

തപസ്സു ചിന്തകൾ 28 യൗസേപ്പിതാവ് നൽകുന്ന നോമ്പു പാഠങ്ങൾ “നോമ്പിന്റെ ഉദ്ദേശ്യം ചില ഔപചാരികമായ കടമകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനും വേണ്ടിയാണ് ” വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആത്മപരിത്യാഗത്തിൻ്റെ മാർഗ്ഗങ്ങളിലൂടെ നോമ്പുകാലം പുരോഗമിക്കുമ്പോൾ തിരുസഭ ഇന്നു അവളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ തിരുനാൾ ആഘോഷിക്കുന്നു. അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് പവലിൻ്റെ അഭിപ്രായത്തിൽ ജീവിതത്തിൽ "നോമ്പുകാല" നിമിഷങ്ങളിലൂടെ കടന്നുപോയ … Continue reading തപസ്സു ചിന്തകൾ 28

വി. യൗസേപ്പ് പിതാവ് | March 19

"എന്ത് കാണാനാണ് നിങ്ങൾ മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? " എന്ന് ഈശോ ചോദിച്ച പോലെ, എന്ത് റിപ്പോർട്ട് ചെയ്യാനാണ് നമ്മൾ, നീണ്ട താടിയുമായി, നിങ്ങൾക്കറിയാൻ മാത്രം എന്നിൽ പ്രത്യേകിച്ചു എന്താണുള്ളതെന്ന മുഖഭാവത്തിൽ .. വളച്ച പുരികത്തോടെ , പുഞ്ചിരിയോടെ ഇരിക്കുന്ന ഈ പാവം തച്ചന്റെ അടുത്തേക്ക് വരേണ്ടത് ? വാഗ്വിലാസമോ ? അതിന് ഈ പിതാവ് എവിടെയും പ്രസംഗിച്ചിട്ടില്ലല്ലോ. ചെയ്ത അത്ഭുതങ്ങളെപ്പറ്റിയാണോ പറയേണ്ടത് ? പക്ഷെ ഇദ്ദേഹം അത്ഭുതം പ്രവർത്തിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. രക്തസാക്ഷിത്വത്തെപറ്റി ചോദിക്കണോ ? … Continue reading വി. യൗസേപ്പ് പിതാവ് | March 19

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 7

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 7 >>> Download Original JPEG in HD

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 6

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 6 >>> Download Original JPEG in HD

സ്നേഹത്തിന്റെ ആണി

ദിവ്യകാരുണ്യസാന്നിധ്യം സ്നേഹത്തിന്റെ ആണികളില്‍ അതിരുകളില്ലാത്ത ആത്മനിര്‍വൃതിയില്‍ എന്നെ അവനുമായി ബന്ധിക്കുന്നു.- - - - - - - - - - - - - - - -ജോര്‍ജ് പീരാ.സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "We were created to live on earth unlike animals who die and disappear with time, but with the high purpose to live with God not for … Continue reading സ്നേഹത്തിന്റെ ആണി

Br Mathew Varukuzhiyil MCBS

വാരുകുഴിയിൽ ബഹു. മാത്യു ബ്രദറിൻ്റെ 15-ാം ചരമവാർഷികം ജനനം : 18-12-1913 സഭാപ്രവേശനം : 31-10-1955 ആദ്യ വ്രതം : 23-05-1957 മരണം : 19-03-2008 മൃതസംസ്ക്കാരം : 23-03-2008 ദിവ്യകാരുണ്യ മിഷനറി സഭയിലെ വലിയ ബ്രദറിൻ്റെ മാതൃ ഇടവക പാലാ രൂപതയിലെ വടകരയാണ്. വടകരപ്പള്ളിയിൽ വികാരിയായിരുന്ന ബഹു പറേടത്തിൽ ജോസഫച്ചനുമായുള്ള ബന്ധം ദിവ്യകാരുണ്യ ഈശോയെ കൂടുതൽ സ്നേഹക്കാൻ വലിയ ബ്രദറിനു പ്രചോദനമായി. മാതാപിതാക്കളുടെ വിസമ്മതം നിമിത്തം സമർപ്പിത ജീവിതത്തിലേയ്ക്കു കടക്കാൻ മാത്യുവിന് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി … Continue reading Br Mathew Varukuzhiyil MCBS

Br George Koottiyani MCBS

കുറ്റിയാനി ബഹു. ജോർജ്ജ് ബ്രദറിൻ്റെ ഒൻപതാം ചരമവാർഷികം ജനനം: 09-04-1928 സഭാപ്രവേശനം: 17-09-1960 പ്രഥമവ്രതവാഗ്ദാനം: 17-05-1962 മരണം: 19-03-2014 മൃതസംസ്ക്കാരം: 20-03-2014 ഇടവക : പാലാ രൂപതയിലെ കുന്നോന്നി. വീട്ടിലെ വിളിപ്പേര് : കുഞ്ഞു വർക്കി സ്വാതന്ത്ര്യ സമര കാലത്തും വിദ്യാഭ്യാസ സമര സന്ദർഭത്തിലും മീറ്റിംഗുങ്ങൾക്കും ജാഥകൾക്കും പോവുകയും അറസ്റ്റു വരി ക്കുകയും ചെയ്തട്ടുണ്ട്. ഫ്രാൻസിസ്ക്കൻ മൂന്നാം സഭാ സുപ്പീരിയറായി പ്രവർത്തിച്ചിരുന്ന കണിപ്പിള്ളിൽ മത്തായി അച്ചൻ മുഖേന കുഞ്ഞു വർക്കി ദിവ്യകാരുണ്യ മിഷനറി സഭയുമായി ബന്ധം ആരംഭിച്ചു. … Continue reading Br George Koottiyani MCBS

4th Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 19 Mar 2023 4th Sunday of Lent  Liturgical Colour: Rose or Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയുടെ അനുരഞ്ജനംഅങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടുംതീവ്രമായ വിശ്വാസത്തോടും കൂടെ ക്രൈസ്തവ ജനത,ആസന്നമാകുന്ന മഹോത്സവങ്ങളിലേക്ക്വേഗത്തില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 സാമു 16:1,6-7b,10-13സാമുവല്‍ ദാവീദിനെ തൈലംകൊണ്ട് … Continue reading 4th Sunday of Lent