Oh Parama Divya Karunyame… Lyrics

ഓ… പരമ ദിവ്യ കാരുണ്യമേ... ഓ… പരമ ദിവ്യ കാരുണ്യമേഓ… ദിവ്യസ്‌നേഹ പാരമ്യമേഅനവരതം സ്തുതി സ്‌തോത്രങ്ങള്‍ഏകുന്നനവരതം സ്തുതി സ്‌തോത്രങ്ങള്‍ (ഓ… പരമ ദിവ്യ കാരുണ്യമേ) ആഴിതന്നിൽ എത്രകോടി ജലകണമുണ്ടോഊഴി തന്നില്‍ എത്ര കോടി മൺ തരികളുമുണ്ടോ (2)വാനിടത്തില്‍ എത്ര കോടി താരകളുണ്ടോഅത്രയോളം അനവരതം സ്തുതി സ്‌തോത്രങ്ങള്‍ (ഓ… പരമ ദിവ്യ കാരുണ്യമേ) നിന്റെ മുമ്പില്‍ ഒരു നിമിഷം എത്രയോ ശ്രേഷ്ഠംവര്‍ണനാതീതം അതിന്റെ മാധുരി ഓര്‍ത്താല്‍ (2)ഭൂവിലെ സൗഭാഗ്യമെല്ലാം ഒന്നു ചേർന്നാലുംഒന്നുമല്ലെന്നറിവൂ ഞാന്‍ പരമസ്‌നേഹമേ (ഓ… പരമ ദിവ്യ … Continue reading Oh Parama Divya Karunyame… Lyrics

Advertisement

The Hope, Malayalam Movie

ഞങ്ങളുടെ പള്ളിയിൽ ഇന്നലെ 'Hope' മൂവി പ്രീമിയർ ഷോ ഉണ്ടായിരുന്നു. എല്ലാവരും കാണേണ്ട ഒരു സിനിമയാണേ. കുടുംബസമേതം തന്നെ കാണണം. കാരണം എല്ലാവർക്കുമുള്ള മെസ്സേജ് ഉണ്ട്‌ ഇതിൽ. അത് മാത്രമല്ല വളരെ നന്നായി തന്നെ എടുത്തിട്ടുണ്ട് മൂവി. 2-3 ആഴ്ചകളായി കുർബ്ബാന കഴിഞ്ഞുള്ള അറിയിപ്പുകളിൽ ഇതിനെപ്പറ്റി ഫാദർ പറയുന്നുണ്ടായിരുന്നു. പേര് കേട്ടപ്പോൾ ആദ്യം ഞാൻ വിചാരിച്ചത് ഇത് ഏതോ ഇംഗ്ലീഷ് ഫിലിം ആണെന്നാ. എന്തോ, ഞാൻ ഈ മൂവിയെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല. പക്ഷേ സിനിമയുടെ പോസ്റ്ററിൽ സിജോയ് … Continue reading The Hope, Malayalam Movie

തപസ്സു ചിന്തകൾ 20

തപസ്സു ചിന്തകൾ 20 ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്ന ഉപവാസം ഉപവാസം നമ്മുടെ ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. കാര്യങ്ങളെ അവയുടെ ശരിയിയായ മൂല്യത്തിൽ വിലമതിക്കുവാൻ സഹായിക്കുകയും; വർത്തമാനകാല ലോകത്തിന്റെ ക്ഷണികമായ ഭ്രമങ്ങളെ ആശ്രയിക്കരുതെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുയും ചെയ്യുന്നു. ഫ്രാൻസിസ് പാപ്പാ നോമ്പുകാലത്തെ പവിത്രമാക്കുന്ന ജീവിതരീതിയാണ് ഉപവാസം. അതിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ആത്മീയ അച്ചടക്കവും ക്രിസ്താനുകരണവും വഴി ആത്മാവിനെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കുക എന്നതാണ്. ഉപവാസമെന്നത് ദൈവത്തിനു അംഗീകരിക്കാനാവുന്ന രീതിയിയാണ്, യഥാർത്ഥ … Continue reading തപസ്സു ചിന്തകൾ 20

SUNDAY SERMON MT 21, 33-44

April Fool

ജോഷ്വാ 7, 10-15

ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  അൻപത് നോമ്പ് ആരംഭിച്ചിട്ട് ഇരുപതാമത്തെ ദിവസത്തിലാണ് നാം. ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്(സങ്കീ 16, 5) സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും, ഈ ലോകത്തിലെ. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ് എന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് സുവിശേഷ വ്യാഖ്യാനത്തിലേക്ക് കടക്കാം.

ക്രൈസ്തവർക്ക് ക്രിസ്തു തങ്ങളുടെ അവകാശിയും അവകാശവുമാണെന്നത് ഒരു അമൂർത്താശയമല്ല. അത് ജീവിതം തന്നെയാണ്. സൃഷ്ടപ്രപഞ്ചത്തിന്റെ അവകാശിയാണ് ക്രിസ്തുവെങ്കിൽ, സൃഷ്ടപ്രപഞ്ചം മുഴുവൻ ക്രിസ്തുവിന്റേതാണ്.

തന്റെ പരസ്യജീവിതകാലഘട്ടത്തിൽ ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ.

ഈ മണ്ടത്തരത്തിന്റെ argument ഇങ്ങനെയാണ്: ” ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം ൧കരസ്ഥമാക്കാം.” (21, 38) നാട്ടിലുള്ള എല്ലാ പ്രസ്ഥാനങ്ങളും, സ്ഥലങ്ങളും, കടകളും ഒക്കെ ഒരാളുടേതാണെങ്കിൽ, അവയിലെല്ലാം പങ്കുപറ്റുവാൻ ഒരേയൊരു മാർഗം, എളുപ്പമുള്ള മാർഗം ആ ഒരു വ്യക്തിയുടെ സൗഹൃദം നേടിയെടുക്കുക, അദ്ദേഹത്തെ സ്വന്തമാക്കുക എന്നതാണ്. നമ്മുടെ…

View original post 850 more words

कॉरदोबा के संत एयुलोजियुस | March 11

कॉरदोबा के संत एयुलोजियुस कॉरदोबा के शहीदों में से एक थे। वे कॉर्डोवन के शासक अब्द-एर-रहमान द्वितीय और मुहम्मद प्रथम (9वीं शताब्दी के मध्य) के शासनकाल के दौरान प्रसिद्ध हुए। नौवीं शताब्दी में स्पेन के मुस्लिम विजेताओं ने कॉरदोबा को अपनी राजधानी बनाया। उन्होंने ईसाइयों को सापेक्ष शांति से रहने की अनुमति दी और मासिक … Continue reading कॉरदोबा के संत एयुलोजियुस | March 11

March 11 – വിശുദ്ധ സോഫ്രോണിയൂസ് | Saint Sophronius

https://youtu.be/afSW2r5QeWs March 11 - വിശുദ്ധ സോഫ്രോണിയൂസ് | Saint Sophronius #saintoftheday #popefrancis #romeഏഴാം നൂറ്റാണ്ടിലെ ഇസ്‌ലാമിക അധിനിവേശവേളയിൽ ജറുസലേം സഭയുടെ പാത്രിയാർക്കീസായിരുന്നു വിശുദ്ധ സോഫ്രോണിയൂസ്. ദൈവത്തെയും സഭയെയും സേവിക്കാൻ തന്റെ കഴിവുകളെല്ലാം മനോഹരമായി ഉപയോഗിച്ച മഹാനായ ഒരു സഭാനേതാവായിരുന്നു അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD … Continue reading March 11 – വിശുദ്ധ സോഫ്രോണിയൂസ് | Saint Sophronius

Athmavinullil Mazhavillupol… Lyrics

ആത്മാവിനുള്ളിൽ മഴവില്ലുപോൽ... ആത്മാവിനുള്ളിൽ മഴവില്ലുപോൽതെളിയുന്ന സ്നേഹമാണീശോഅകതാരിനുള്ളിൽ അലയാഴി പോൽഒഴുകുന്ന സ്നേഹമാണീശോ… 2ആ ദിവ്യ സ്നേഹത്തിൻ അടയാളമാണീസക്രാശി മുന്നിലെ ക്രൂശുരൂപംതുണയില്ലാതാകുമ്പോൾ താങ്ങായി മാറുംആശ്വാസമാകുമീ ദൈവസ്നേഹം… ആത്മാവിനുള്ളിൽ...ആ…ആ… ദിവ്യനാഥൻ്റെ തിരുമുമ്പിൽ ഞാനുംഹൃദയം തുറന്നൊന്നു കരഞ്ഞ നേരംനീറുന്ന ഓർമ്മകളെല്ലാംദിവ്യസുകാരി തന്നിലായി ചേർത്ത നേരംഎൻ നാവിലപ്പമായ് നീയണഞ്ഞപ്പോൾ ഞാനും നിന്നോട് ചേർന്നിരുന്നു... 2ദിവ്യകാരുണ്യമെ സ്നേഹമെഎന്നാത്മാവിൽ നിറയേണമെപാവനസ്നേഹമായ് ജീവനിൽനീ വന്നു വാഴേണമെ… 1 തെളിവാർന്ന നിന്മുഖം കാണാൻഅൾത്താര മുന്നിലായ് അണഞ്ഞ നേരംനോവും മനസിലെ മുള്ളുകളുംനിൻ മരക്കുരിശോടു ചേർത്ത നേരംഎൻ ഹൃത്തിൽ നാഥനായ് വന്നണഞ്ഞപ്പോൾനിർമ്മല സ്നേഹം … Continue reading Athmavinullil Mazhavillupol… Lyrics

ശരീരരക്തങ്ങൾ

നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.- - - - - - - - - - - - - - -തെര്‍തുല്യന്‍. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "We are not the sum of our weaknesses and failures; we are the sum of the Father's love for us." - St. Pope John Paul … Continue reading ശരീരരക്തങ്ങൾ