🌹 🔥 🌹 🔥 🌹 🔥 🌹 21 Mar 2023 Tuesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തട്ടെ.യോഗ്യമായ മനസ്സുകളോടെ പെസഹാരഹസ്യം സ്വീകരിക്കാനുംഅങ്ങേ രക്ഷയുടെ പ്രഘോഷണംവിളംബരം ചെയ്യാനും ഇടവരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Tuesday of the 4th week of Lent
Day: March 20, 2023
One Day Art Retreat | April 2023
തപസ്സു ചിന്തകൾ 29
തപസ്സു ചിന്തകൾ 29 നോമ്പ് ശ്യൂനവത്ക്കരണത്തിൻ്റെ കാലം "ലൗകിക ശ്രദ്ധയിൽ നിന്ന് നമ്മെത്തന്നെ ശൂന്യമാക്കാനും അവന്റെ സ്നേഹം, കൃപ, സമാധാനം എന്നിവയാൽ നമ്മെ നിറയ്ക്കാൻ ദൈവത്തെ അനുവദിക്കാനുമുള്ള സമയമാണ് നോമ്പുകാലം." കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ ശൂന്യവത്കരണത്തിൻ്റെ ദിനങ്ങളാണല്ലോ നോമ്പു ദിനങ്ങൾ. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തിയ (ഫിലിപ്പി 2 : ഈശോയെ അടുത്തനുകരിക്കേണ്ട സമയം. സ്വയം ശൂന്യമാക്കിയാലേ ദൈവത്തിൻ്റെ സ്നേഹവും കൃപയും സമാധാനവും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുകയുള്ളൂ ജീവിതത്തിൽ ഉണ്ടാകുന്ന … Continue reading തപസ്സു ചിന്തകൾ 29
പവ്വത്തിൽ പിതാവിന്റെ വിലാപയാത്ര | ബിഷപ്പ് ഹൗസിൽ നിന്ന് കത്തീഡ്രൽ പള്ളിയിലേയ്ക്ക് | LIVE
https://youtu.be/LIEda9y2PUQ പവ്വത്തിൽ പിതാവിന്റെ വിലാപയാത്ര | ബിഷപ്പ് ഹൗസിൽ നിന്ന് കത്തീഡ്രൽ പള്ളിയിലേയ്ക്ക് | MAC TV LIVE
Barumariyam | ബറുമറിയം | Lyrics
Barumariyam | ബറുമറിയം | Lyrics
സമയം
ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ലാവണ്യമാണത്.- - - - - - - - - - - - - -വി. മദര്‍ തെരേസ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Acquire the habit of speaking to God as if love, as to the dearest and most loving of friends.St. Alphonsus Ligouri🌹🔥❤️ Good Morning… Have … Continue reading സമയം
Swargeeya Rajanam || Fr. Jerin Valiyaparambil MCBS || Kuncheria Thomas || Fr. Lalu Thadathilankal MSFS
https://youtu.be/GvzzNyVA1T8 Swargeeya Rajanam || Fr. Jerin Valiyaparambil MCBS || Kuncheria Thomas || Fr. Lalu Thadathilankal MSFS സ്വർഗീയരാജനായ ഈശോയെ പാടിസ്തുതിക്കാം, ആരാധിക്കാം, മഹത്വപ്പെടുത്താം. തിയോഫിലസ് ഇൻവെൻഷൻസ് സ്നേഹപൂർവ്വം സമർപ്പിക്കുന്ന ഏറ്റവും പുതിയ ഗാനം. കേൾക്കുമല്ലോ. പങ്കുവക്കുമല്ലോ. നന്ദി. Credits :Lyrics: Kuncheria ThomasMusic & Vox: Fr. Jerin Valiyaparambil. MCBSOrchestration: Suneesh ThomasFlute: Joseph MadasserryMixing & mastering: Ninoy VargheseRecordist: AbhijeethRecorded at: SM Studio, ThrissurVideo editing … Continue reading Swargeeya Rajanam || Fr. Jerin Valiyaparambil MCBS || Kuncheria Thomas || Fr. Lalu Thadathilankal MSFS