Abraham Peedikayil Cor-Episcopa (1852-1929)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ടവരിൽ ആദ്യമായി അന്ത്യോക്യൻ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച വൈദികൻ, പി.ജി. ഏബ്രഹാം കോർ എപ്പിസ്കോപ്പ പുത്തൻപീടികയിലെ പുരാതനമായ പീടികയിൽ കുടുംബത്തിൽ, പാരമ്പര്യമായ വൈദികരുടെ തലമുറയിലെ ശ്രേഷ്ഠമായ ഒരു കണ്ണിയായി, ഗീവർഗീസ് കോർ എപ്പിസ്കോപ്പ അച്ചന്റെ മകനായി, 1852ൽ ഏബ്രഹാം ജനിച്ചു. എഴുത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്നുള്ള സ്കൂൾ പഠനത്തിനു ശേഷം ഇടവക പൊതുയോഗത്തിന്റെ ആലോചനയോടും അനുമതിയോടും കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും … Continue reading Abraham Peedikayil Cor-Episcopa (1852-1929)

Advertisement

നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath

https://youtu.be/dSCKoUtQh80 നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Ninte Kurisinte Vazhiye…Type | Christian Devotional SongLyrics | Fr.Xavier Kunnumpuram mcbsSinger | Fr.Jose VadakedathMusic | Leo Sunny MutholapuramProgramming & Mastering | Leo Sunny MutholapuramVoice Recording | Benny Johnson, Oshin Green, KTMVisual Recording & Editing | Fr.Xavier … Continue reading നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath

Saturday of the 3rd week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 18 Mar 2023 Saturday of the 3rd week of Lent with a commemoration of Saint Cyril of Jerusalem, Bishop, Doctor Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ വഴി,രക്ഷാകരരഹസ്യങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ളഅര്‍ഥതലങ്ങളിലേക്ക് അങ്ങേ സഭയെവിസ്മയകരമായി അങ്ങ് നയിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,ഞങ്ങള്‍ക്ക് സമൃദ്ധമായ ജീവന്‍ ഉണ്ടാകുന്നതിന്അങ്ങേ പുത്രനെ ഏറ്റുപറയാനുള്ളഅനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Saturday of the 3rd week of Lent 

Chant from St. Patrick’s ‘Breastplate’

St. Patrick drew his strength and fearlessness from his profound faith. In the breviary we recite words ( chant) taken from St. Patrick’s 'Breastplate'. I bind unto myself today The strong name of the Trinity: By invocation of the same, The Three in One and One in Three. I bind unto myself today The power … Continue reading Chant from St. Patrick’s ‘Breastplate’

തപസ്സു ചിന്തകൾ 26

തപസ്സു ചിന്തകൾ 26 പിതൃഭവനത്തിലേക്ക് തിരികെ നടക്കാം "നോമ്പ് കൃപയുടെ സമയമാണ്, മാനസാന്തരത്തിനുള്ള സമയമാണ്, ദൈവത്തിങ്കലേക്കു വരാനുള്ള സമയമാണ്." വിശുദ്ധ മാക്സിമില്യൻ കോൾബെ നോമ്പ് ഒരു തിരിച്ചു നടപ്പാണ് ദൈവത്തിങ്കലേക്കും അപരനിലേക്കുമുള്ള തിരികെ നടപ്പ്. നഷ്ടപ്പെട്ട സുകൃതങ്ങൾ വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണകാലഘട്ടം. തിരികെ നടക്കാൻ തിരിഞ്ഞു നോക്കലുകൾ ആവശ്യമാണ്. തിരിഞ്ഞു നോക്കലുകൾ ഗുരുവിനെ കണ്ടെത്തുന്നവയായിരിക്കണം. അവനെ തേടാത്ത തിരിഞ്ഞു നോക്കലുകളും തിരിഞ്ഞു നടക്കലുകളും ജീവിതത്തിൽ പരാജയം മാത്രമേ സമ്മാനിക്കു. ധൂർത്ത പുത്രൻ്റെ തിരിച്ചു നടത്തം പിതാവിൻ്റെ ഭവനത്തിലേക്കായിരുന്നു. … Continue reading തപസ്സു ചിന്തകൾ 26

വിശുദ്ധ ആർട്ടിമിഡെ സാറ്റി | March 15 | St Artemide Zatti

1976-79 കാലഘട്ടങ്ങളിൽ അർജന്റീനയിൽ ജെസ്യൂട്ട് പ്രൊവിൻഷ്യൽ ആയിരുന്ന ജോർജ് (ഹോർഹെ) മാരിയോ ബെർഗോളിയോ, സമർപ്പണജീവിതം നയിക്കാൻ തയ്യാറുള്ള അൽമായ സഹോദരങ്ങളുടെ ദൈവവിളി വർദ്ധിക്കുന്നതിന് , അൽമായ സലേഷ്യൻ സഹോദരനായി മാതൃകാപരമായി ജീവിച്ചു മരിച്ച ആർട്ടിമിഡെ സാറ്റിയുടെ മാധ്യസ്ഥം അപേക്ഷിച്ചു. ദൈവവിളികൾ അത്ഭുതകരമായ വിധത്തിൽ വർദ്ധിച്ചത് ജോർജ് ബെർഗോളിയോക്ക് ബ്രദർ സാറ്റിയിലുള്ള വിശ്വാസം വർദ്ധിക്കാനിടയായി. കുറേ കൊല്ലങ്ങൾക്ക് ശേഷം,സാറ്റിയുടെ നാമകരണപ്രക്രിയയുടെ പ്രാരംഭ നടപടിയായി അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിൽ നടന്ന അത്ഭുതത്തെ പറ്റി അന്വേഷിക്കുന്നത് ബ്യൂണോസ് ഐറിസിൽ ഉത്ഘാടനം ചെയ്യുമ്പോഴും ജോർജ് … Continue reading വിശുദ്ധ ആർട്ടിമിഡെ സാറ്റി | March 15 | St Artemide Zatti

തപസ്സു ചിന്തകൾ 25

തപസ്സു ചിന്തകൾ 25 നാഥാ എൻ്റെ തെറ്റുകൾ കാണാൻ എൻ്റെ കണ്ണുകൾ തുറപ്പിക്കേണമേ.. "നിൻ്റെ ദാസനായ എനിക്ക് ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നൽകേണമേ. നാഥാ എൻ്റെ തെറ്റുകൾ കാണാൻ എൻ്റെ കണ്ണുകൾ തുറപ്പിക്കേണമേ, എൻ്റെ അയൽക്കാരനെ വിധിക്കാതിരിക്കാനുള്ള കഴിവും നൽകേണമേ." വിശുദ്ധ അപ്രേം. പരിശുദ്ധാത്മാവിന്റെ കിന്നരമെന്നും ആഗോള സഭയുടെ മൽപ്പാനെന്നും വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അപ്രേം പിതാവിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ തപസ്സു ചിന്തയുടെ ആധാരം. ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നോമ്പുകാലത്തെ പവിത്രമാക്കുകയും കൃപാ വസന്തം … Continue reading തപസ്സു ചിന്തകൾ 25

ദൈവസാന്നിധ്യം

സകല പിശാചുകളും ഭയപ്പെടുന്ന ഒന്നാണ് വി.കുർബാനയിലെ ദൈവസാന്നിധ്യം.…………………………………………..ഫാ.ഗബ്രിയേൽ അമോർക്ക് ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. people can argue with Points of doctrine but no one can argue, with a personal testimony.St. Francis Xavier 🌹🔥❤️ Good Morning…. Have a gracefilled day….