St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 5

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 5 >>> Download Original JPEG in HD

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 4

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ | Picture 4 >>> Download Original JPEG in HD

Saturday of the 2nd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 11 Mar 2023 Saturday of the 2nd week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥനദൈവമേ, ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെമഹത്ത്വപൂര്‍ണമായ പരിരക്ഷയാല്‍സ്വര്‍ഗീയകാര്യങ്ങളില്‍ ഞങ്ങളെ പങ്കുകാരാക്കുന്നുവല്ലോ.അങ്ങുതന്നെ വസിക്കുന്ന ആ പ്രകാശത്തിലേക്ക് ആനയിക്കുന്നതിന്,ഞങ്ങളുടെ ഈ ജീവിതത്തില്‍ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 7:14-15,18-20ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. കര്‍ത്താവേ, … Continue reading Saturday of the 2nd week of Lent

Advertisement

I am your soul – poem by Gabriela Marie Milton

I am your soul – poem [fragment] look for me my love my body shines like lightning striking down from Mount Olympus I’m the tremble of each tear which poor hungry children shed I’m the prayer of the lonely the garden where the virgins blush the mystic bite of occult ecstasies I’m hidden in the … Continue reading I am your soul – poem by Gabriela Marie Milton

പരാതി

പരാതി നമ്മൾ ആവലാതിപ്പെടുമ്പോൾ ദൈവം കണ്ണുരുട്ടാറില്ല… അവന്റെ അമ്മ ചോദിച്ചില്ലേ ദേവാലയത്തിൽ വെച്ച്? 'മകനെ , എന്തിന് നീ ഞങ്ങളോടിത് ചെയ്തു ?' കുരിശിൽ കിടക്കുമ്പോൾ ക്രിസ്തു പറഞ്ഞില്ലേ പരാതി ? 'എന്റെ ദൈവമേ , എന്തുകൊണ്ട് നീ എന്നെ കൈവിട്ടു?' 'എന്തുകൊണ്ട്??' എന്ന് മകന് അപ്പനോട് ചോദിക്കാമെങ്കിൽ.. അമ്മ മകനോട് ചോദിച്ചെങ്കിൽ .... നിനക്ക് എന്തുകൊണ്ട് ആയിക്കൂടാ? നീ വിലപിക്കേണ്ടത് ദൈവത്തോടാണ്, മനുഷ്യരോടല്ല. 'ദൈവം എന്തിനെന്നോടിത് ചെയ്തു?' ചോദിക്കരുത് മനുഷ്യരോട്. 'എന്റെ ദൈവമേ, എന്തിനെന്നോട് നീ … Continue reading പരാതി

നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil

https://youtu.be/-Zf5lV98y6w Watch "നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil" on YouTube

തപസ്സു ചിന്തകൾ 19

തപസ്സു ചിന്തകൾ 19 മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദാനധർമ്മം ചെയ്യുക മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ നാം ചെയ്യുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു. ഫ്രാൻസീസ് പാപ്പ ദാനധർമ്മം ക്രൈസ്തവ നോമ്പിൻ്റെ മുഖമുദ്രയാണ്. ദാനധർമ്മം കൂടാതെ ആത്മീയ ജീവിതം പൂർണ്ണതയിൽ എത്തുകയില്ല. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ. (മത്തായി 6 : 3 )എന്നതാണ് ഈശോയുടെ പ്രബോധനം. മറ്റുള്ളവർ അറിയാതെ നാം ചെയ്യുന്ന സഹായങ്ങൾക്കു ദൈവസന്നിധിയിൽ ഇരട്ടി പ്രതിഫലമുണ്ട്. ദൈവ തിരുമുമ്പിൽ … Continue reading തപസ്സു ചിന്തകൾ 19

ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos

https://youtu.be/cY1RtKPy6KY ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos ഗദ്സമെൻSorrowful Mysteries of RosaryLyrics and Music : Fr. Jacob Akkanath MCBSSingers: Midhila Michael & Joby PremoseOrchastration: Joby PremoseChorus: Allen, Albin, Rony, EattackanRecording: Musiq Lab, Panayikulam Lyrics: ജപമാല : ദുഃഖരഹസ്യങ്ങൾ ഈശോ ഗദ്സമനിയിൽ പ്രാർത്ഥിക്കുന്നു ഗത്സേമിനിയിൽ ഒലിവിൻ വനിയിൽഈശോ പ്രാർത്ഥിക്കുന്നുഎല്ലാ നിനവും ഉള്ളം … Continue reading ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos

തപസ്സു ചിന്തകൾ 18

തപസ്സു ചിന്തകൾ 18 ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം "ഈ നോമ്പുകാലത്ത്, നമ്മെ അടിമകളാക്കുന്ന തിന്മയ്‌ക്കെതിരായ ഗുണകരമായ പോരാട്ടം, നമ്മുടെ ഉള്ളിൽ നടക്കുന്നതിന്, പ്രാർത്ഥനയിൽ, ദൈവ വചനത്തിന് മുന്നിൽ നമ്മെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം." ഫ്രാൻസീസ് പാപ്പ നമ്മുടെ ആന്തരിക വിശുദ്ധി നിലനിർത്തുവാനും അവയെ വളർത്തുവാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണ് നോമ്പുകാലം . പ്രാർത്ഥനയിലൂടെയും ദൈവവചനാനുസൃതം ജീവിക്കുകയും ചെയ്യുന്നതു വഴിയെ ആന്തരികമായ നിർമ്മലത നമുക്കു കൈവരിക്കാൻ കഴിയു. "ദൈവവചനത്താലും പ്രാര്‍ത്ഥനയാലുമാണ് നാം വിശുദ്ധികരിക്കപ്പെടുന്നത് " … Continue reading തപസ്സു ചിന്തകൾ 18