>>> Hindi Audio Bible MP3 Complete Audio Bible in Hindi: You can Listen Online or Download the Entire Audio Bible in MP3 format. All rights Reserved to https://www.jayesu.com
Day: March 12, 2023
കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ
കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക് കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) കുരിശിന്‍റെ … Continue reading കുരിശിന്റെവഴിചൊല്ലുന്നതുകൊണ്ടുള്ള 14ഫലങ്ങൾ
March 13 – സെവില്ലെയിലെ വിശുദ്ധ ലിയാൻഡർ | Saint Leander of Seville
https://youtu.be/2EVsXpLECGk March 13 - സെവില്ലെയിലെ വിശുദ്ധ ലിയാൻഡർ | Saint Leander of Seville saintoftheday #popefrancis #rome സ്‌പെയിനിലെ സെവില്ലെയിലെ മെത്രാനായിരുന്ന വിശുദ്ധ ലിയാൻഡർ, ആര്യൻ പാഷാണ്ഡതക്കെതിരെ ശക്തമായി പ്രവർത്തിക്കുകയും ആ പാഷാണ്ഡതക്കടിമകളായിരുന്ന അനേകരെ സത്യവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. ദിവ്യബലിയിൽ നിഖ്യാവിശ്വാസപ്രമാണം ചൊല്ലുന്ന പതിവ് സഭയിലാരംഭിച്ചത് അദ്ദേഹമാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ … Continue reading March 13 – സെവില്ലെയിലെ വിശുദ്ധ ലിയാൻഡർ | Saint Leander of Seville
March 12 – വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Innocent I
https://youtu.be/EaJDv799ncM March 12 - വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Innocent I saintoftheday #popefrancis #rome AD 401 മുതൽ 417 വരെ സഭയെ നയിച്ച മാർപ്പാപ്പയാണ് വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ. കത്തോലിക്കാ വിശ്വാസം കലർപ്പില്ലാതെ സംരക്ഷിക്കാൻ തീഷ്ണതയോടെ പ്രവർത്തിച്ച അദ്ദേഹം ആദിമസഭയിലെ സത്യവിശ്വാസ സംരക്ഷകരിലൊരാളായിട്ടാണ് അറിയപ്പെടുന്നത്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay … Continue reading March 12 – വിശുദ്ധ ഇന്നസെന്റ് ഒന്നാമൻ മാർപ്പാപ്പ | Pope Saint Innocent I
Bali Thundangan Samayamayi… Lyrics | ബലി തുടങ്ങാൻ…
ബലി തുടങ്ങാൻ സമയമായ്ബലിവേദി സജ്ജമായ്മനമൊരുക്കി ബലിയണയ്ക്കാൻഅണിനിരന്നിടുവിൻജനമേ അണിനിരന്നിടുവിൻ. ബലി തുടങ്ങാൻ… ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാംമനവും തനുവും ഉരുകും തിരിപോൽഇവിടെ ഉയർത്തീടാംമനസ്സുനിർമ്മലമാക്കി നമ്മിൽസ്നേഹമുണർത്തീടാം. ബലി തുടങ്ങാൻ… അവർണ്ണനീയ ദാനങ്ങൾക്കായ് സ്തുതികളേകീടാംഅനുഗ്രഹങ്ങൾ സ്മരിച്ചു സ്തോത്രംനിരന്തമുയർത്തീടാംകരകവിഞ്ഞൊഴുകുന്ന കൃപയിൽഅഭയം തേടീടാം. ബലി തുടങ്ങാൻ… https://youtu.be/nGAMODlQs6c
Va Va Yeshunatha… Lyrics | വാ വാ യേശുനാഥാ…
വാ വാ യേശു നാഥാവാ വാ സ്നേഹ നാഥാഹായെൻ ഹൃദയംതേടീടും സ്നേഹമേ നീ വാ വാ യേശുനാഥാ… 2 നീയെൻ പ്രാണനാഥൻനീയെൻ സ്നേഹരാജൻനിന്നിലെല്ലാമെൻജീവനും സ്നേഹവുമേ. വാ വാ യേശുനാഥാ… 2 പാരിലില്ലിതുപോൽവാനിലില്ലിതുപോൽനീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാൻ. വാ വാ യേശുനാഥാ… 2 പൂക്കൾക്കില്ല പ്രഭതേൻ മധുരമല്ലനീ വരുമ്പോഴെന്നാനന്ദംവർണ്ണ്യമല്ലാ. വാ വാ യേശുനാഥാ… 2 വേണ്ട പോകരുതെനാഥാ നിൽക്കണമേതീർത്തു കൊള്ളാം ഞാൻനല്ലൊരുപൂമണ്ഡപം. വാ വാ യേശുനാഥാ… 2 ആധി ചേരുകിലുംവ്യാധി നോവുകിലുംനീയരുകിലെന്നാലെ-നിക്കാശ്വാസമേ. വാ വാ യേശുനാഥാ… 2 ശാന്തിയിൽ നീന്തി നീന്തികാന്തിയിൽ … Continue reading Va Va Yeshunatha… Lyrics | വാ വാ യേശുനാഥാ…
തപസ്സു ചിന്തകൾ 21
തപസ്സു ചിന്തകൾ 21 നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. ഈ നോമ്പുകാലത്ത് നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. അതുവഴി നമ്മുടെ പ്രാർത്ഥന ദൈവത്തിൻ്റെ ആർദ്രതയുടെ ജീവിക്കുന്ന സാക്ഷ്യമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓരോ വ്യക്തിക്കും മാറട്ടെ. ഫ്രാൻസീസ് പാപ്പ നോമ്പുകാലം ക്രൈസ്തവർക്കു രൂപീകരണകാലമാണ്. ദൈവാത്മാവാണ് ഈ രൂപീകരണം ഒരു വ്യക്തിയിൽ നടത്തുന്നത്. പരിശുദ്ധാത്മാവില്ലാതെ ക്രൈസ്തവജീവിതത്തില്‍ ചരിക്കുവാനും വളരുവാനും ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമ്മുടെ അനുദിനജീവിതത്തിന് സഹായിയായി, അമൂല്യ ദാനമായി ദൈവം പരിശുദ്ധാന്മാവിനെ നമുക്കു … Continue reading തപസ്സു ചിന്തകൾ 21
3rd Sunday of Lent
🌹 🔥 🌹 🔥 🌹 🔥 🌹 12 Mar 2023 3rd Sunday of Lent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍ദയാപൂര്‍വം ശ്രവിക്കണമേ.അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍അങ്ങേ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 17:3-7ഞങ്ങള്‍ക്ക് കുടിക്കാന്‍ … Continue reading 3rd Sunday of Lent