🌹 🔥 🌹 🔥 🌹 🔥 🌹 09 Mar 2023 Thursday of the 2nd week of Lent with a commemoration of Saint Frances of Rome, Religious Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, വിവാഹജീവിതത്തിന്റെയുംസന്ന്യസ്തജീവിതത്തിന്റെയും ഉത്തമ മാതൃകവിശുദ്ധ ഫ്രാന്‍സിസ്‌കയില്‍ അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.അങ്ങേക്ക് നിരന്തരം ശുശ്രൂഷ ചെയ്യാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, സകല ജീവിതമേഖലകളിലുംഅങ്ങയെ ദര്‍ശിക്കാനും അനുഗമിക്കാനുംഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Thursday of the 2nd week of Lent / Saint Frances of Rome
Day: March 8, 2023
पवित्र मिस्सा | Holy Mass
प्रारम्भिक विधियाँ सब खड़े हो जाते हैं| विश्वासीगण एकत्र होकर प्रवेश भजन गाते हुए, अपनी एकता दर्शाते व प्रभु मसीह के प्रतिनिधि, पुरोहित का स्वागत करते हैं। पुरोहित और सेवक वेदी के पास जाते हैं। पुरोहित आसन के पास पहुँचते हैं।भजन बंद होने पर: पुरोहित: पिता और पुत्र और पवित्र आत्मा के नाम पर। सब: आमेन। पुरोहित: हमारे … Continue reading पवित्र मिस्सा | Holy Mass
Ennodulla Nin Sneham… Lyrics
എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ... എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ ഈശോയെഎന്നോടുള്ള വാത്സല്യം കാണുമ്പോൾ ഈശോയെകൊതിക്കുന്നു ഞാൻ നിന്നോടൊന്നായ് ചേരുവാൻനിൻ്റേതായ് മാറുവാൻ നിന്നിൽ ഒന്നായ് തീരുവാൻ എന്നോടുള്ള… നീ മാത്രമാണെൻ പ്രകാശം ഈ വഴികളിൽനീ മാത്രമാണെൻ പ്രതീക്ഷ... 2നീ മാത്രമാണെൻ്റെ ഉള്ളിൽ ഒരു സാന്ത്വനം സ്നേഹലാളനം... 2കൊതിക്കുന്നു ഞാനെന്നും നിന്നിൽ ചാരുവാൻ... എന്നോടുള്ള… നീ മാത്രമാണെൻ്റെ ഉള്ളിൽ തിരുമൊഴികളായ്കേൾക്കുന്നു ഞാൻ നിൻ്റെ വചനംകാരുണ്യമായെൻ്റെ ഉള്ളിൽ ഒരു തൂവലായ് തഴുകുന്നവൻ… 2അലിയുന്നു നിൻ സ്പർശം ഉള്ളിൽ മോദമായ്… എന്നോടുള്ള…
March 8 | ईश्वर के संत योहन
जब वे आठ वर्ष का थे तब से उनकी मृत्यु के दिन तक, योहन ने अपने दिल की हर आवेग का पालन किया। उनके लिए चुनौती थी कि वे पवित्र आत्मा की प्रेरणाओं का तुरन्त पालन करें, न कि स्वयं के मानवीय प्रलोभनों का। लेकिन कई लोगों के विपरीत, जो आवेगपूर्ण तरीके से कार्य करते … Continue reading March 8 | ईश्वर के संत योहन
Prayer to Mary Undoer of Knots
https://youtu.be/WKp-W_knbLk Prayer to Mary Undoer of Knots #TheCatholicCrusade #prayertomary #undoerofknotsPrayer to Mary, Undoer of Knots (prayer text below)View our complete listing of prayer videos - https://bit.ly/2USeJ67Lent 2023 Prayers Playlist - https://bit.ly/LentPrayerDevotions In this prayer to Mary, the Undoer of Knots, we bring the "knots" (hardships, challenges, obstacles) in our life to Our Lady for undoing … Continue reading Prayer to Mary Undoer of Knots
March 9 – റോമിലെ വിശുദ്ധ ഫ്രാൻസെസ് | Saint Frances of Rome
https://youtu.be/osb6eMOR1cI March 9 - റോമിലെ വിശുദ്ധ ഫ്രാൻസെസ് | Saint Frances of Rome #saintoftheday #rome #popefrancisഒരു കുടുംബിനി ആയതുകൊണ്ട് ദൈവികകാര്യങ്ങൾക്ക് സമയമില്ല എന്നതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ തീർച്ചയായും റോമിലെ വിശുദ്ധയായ ഫ്രാൻസെസിന്റെ ജീവിതം ഒന്ന് കേൾക്കണം. സ്ത്രീകളുടെയും വിധവകളുടെയും മരണാസന്നനായ കുഞ്ഞുങ്ങളുടെയും സ്വർഗീയമദ്ധ്യസ്ഥയും ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും പ്രത്യേക മദ്ധ്യസ്ഥയുമാണ് റോമിലെ വിശുദ്ധ ഫ്രാൻസെസ്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground … Continue reading March 9 – റോമിലെ വിശുദ്ധ ഫ്രാൻസെസ് | Saint Frances of Rome
March 8 – ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ | Saint John of God
https://youtu.be/EBpAmjt5pzA March 8 - ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ | Saint John of God #saintoftheday #rome #popefrancisസെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലർ സമൂഹത്തിന്റെ സ്ഥാപകനാണ് ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ. രോഗികൾക്കുവേണ്ടി തൻറെ ജീവിതം മാറ്റിവച്ച അദ്ദേഹം രോഗികളുടെയും മരണാസന്നരുടെയും ആശുപത്രികളുടെയും നഴ്‌സുമാരുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനാണ്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay … Continue reading March 8 – ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ | Saint John of God
March 7 – വിശുദ്ധ പെർപെത്വയും ഫെലിസിറ്റിയും | Saints Perpetua and Felicity
https://youtu.be/Nwww5gsG06Y March 7 - വിശുദ്ധ പെർപെത്വയും ഫെലിസിറ്റിയും | Saints Perpetua and Felicity #saintoftheday #Felicity #romeദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചതിനു സ്വന്തം ജീവിതം തന്നെ പകരം നല്കേണ്ടിവന്ന ധീരരായ രണ്ടു രക്തസാക്ഷികളാണു വിശുദ്ധരായ പെർപെത്വയും ഫെലിസിറ്റിയും. അമ്മമാരുടെയും ഗർഭിണികളുടെയും മദ്ധ്യസ്ഥരാണ് ഈ വിശുദ്ധർ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള … Continue reading March 7 – വിശുദ്ധ പെർപെത്വയും ഫെലിസിറ്റിയും | Saints Perpetua and Felicity
ദൈവത്തിന്റെ വിശുദ്ധ ജോൺ | St. John of God
ദൈവത്തിന്റെ വിശുദ്ധ ജോൺ (St. John of God) ജീവിതത്തിലെ കുറേയധികം വർഷങ്ങൾ ദൈവത്തോട് ചേർന്നുനിൽക്കാതെ, ഫലം ചൂടാതെ, പാഴാക്കിയതായി തോന്നിയിട്ടുണ്ടോ? ഇനിയുള്ള കൊല്ലങ്ങളിൽ പ്രാർത്ഥനയും പരിഹാരവുമെല്ലാം മെച്ചപ്പെടുത്തി ദൈവത്തെ ആഴത്തിൽ സ്നേഹിക്കും എന്ന് തീരുമാനിച്ചിട്ടും ഓരോ കൊല്ലങ്ങൾ കൊഴിഞ്ഞു പോവുമ്പോൾ നിരാശ തോന്നിയിട്ടുണ്ടോ? എങ്കിൽ നിരാശപ്പെടേണ്ട. ഈ സ്വീകാര്യമായ സമയത്തിൽ , രക്ഷയുടെ ദിവസത്തിൽ, നിങ്ങളുടെ പൂർണ്ണസമ്മതം മാത്രം മതി. വയസ്സൊരു പ്രശ്നമേയല്ല. ദൈവത്തിന്റെ വിശുദ്ധ ജോണിന് (St. John of God) ഇതുപോലെ ചിന്തകൾ … Continue reading ദൈവത്തിന്റെ വിശുദ്ധ ജോൺ | St. John of God
തപസ്സു ചിന്തകൾ 17
തപസ്സു ചിന്തകൾ 17 പരസ്നേഹപ്രവർത്തികളാൽ നോമ്പു യാത്ര സമ്പന്നമാക്കാം "ആവശ്യക്കാരായ സഹോദരി സഹോദരന്മാർക്കു നമ്മളെത്തന്നെ സമർപ്പിച്ചു കൊണ്ടു ക്രിസ്തുവിന്റെ കാൽപാടുകളെ സവിശേഷമായി നമുക്കു അനുഗമിക്കാം. " ഫ്രാൻസീസ് പാപ്പ പരസ്നേഹപ്രവർത്തികളും ദാനധർമ്മവും നോമ്പിൻ്റെ രണ്ട് ഇതളുകൾ ആണല്ലോ. ക്രിസ്തീയ വിശ്വാസം പ്രവർത്തിപഥത്തിൽ എത്തിക്കുന്നതിൽ ഇവ രണ്ടിനും സവിശേഷമായ സ്ഥാനമുണ്ട്. പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണന്നു (യാക്കോ: 2 : 17) യാക്കോബ് ശ്ലീഹായും ദാനധര്‍മം മൃത്യുവില്‍നിന്നു രക്‌ഷിക്കുകയും അന്‌ധകാരത്തില്‍പ്പെടുന്നതില്‍ നിന്നു കാത്തുകൊള്ളുകയും അതു അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്‌ടമായ … Continue reading തപസ്സു ചിന്തകൾ 17
ഒന്ന്
വി.കുർബാനയിൽ നാം കർത്താവുമായി ഒന്നിക്കുന്നു. ഭക്ഷണം ശരീരവുമായി ഒന്നിക്കുന്നതു പോലെ….…………………………………………..വി. ഫ്രാൻസീസ് ഡി സാലസ് കൂട്ടായ്മയുടെ ചൈതന്യത്തിലേയ്ക്ക് ഞങ്ങളെ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. When God is our strength, it is strength indeed; when our strength is our own, it is only weakness.~ Saint Augustine 🌹🔥❤️ Good Morning… Have a Peaceful day…