Wednesday of the 2nd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 08 Mar 2023 Wednesday of the 2nd week of Lent with a commemoration of Saint John of God, Religious Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,അങ്ങേ രാജ്യത്തില്‍തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍ഞങ്ങള്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Wednesday of the 2nd week of Lent

Advertisement

Stories from an Imaginary Land: the Sanctuary Series by PJ O’Brien

There are many books set in places that exist only in fiction. Most of these fictional lands are distant in time and/or space, in other galaxies or alternate universes. But for the past few months, I’ve been reading about a nonexistent country that—if it were real—would be in our present time and right here on … Continue reading Stories from an Imaginary Land: the Sanctuary Series by PJ O’Brien

A Journey

Stories written every day,as people form history.Reflective fears on displayanguished eyes hide misery. Vast seas carry frantic tears,night tides bring dark shadows.Sleepwalk through a beach so clear,each foreseen step feels shallow. Navigate through anchored dreams,every goal left on the shore.Gamble through loud muted screams,winning always begs for more. Greedy and needy hungertakes big bites off … Continue reading A Journey

തപസ്സു ചിന്തകൾ 16

തപസ്സു ചിന്തകൾ 16 സ്നേഹത്തോടും അനുകമ്പയോടും കൂടി വ്യാപരിക്കാം "ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ഈശോയിൽ നിന്നു വരുന്ന സമാശ്വാസത്തോടുംകൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു. " ഫ്രാൻസീസ് പാപ്പ സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുകഎന്നത് ഏതു മനുഷ്യന്റെയും സ്വഭാവത്തെ സ്വർഗീയമാക്കുന്നഗുണവിശേഷങ്ങളാണ്. സ്നേഹത്തോടും അനുകമ്പയോടും കൂടി ആവശ്യക്കാരുടെ മുമ്പിൽ നാം ആയിരിക്കുമ്പോൾ ദൈവീകതയുടെ അംശം നമ്മളിലൂടെ പ്രസരിക്കുകയാണ് ചെയ്യുക. നമ്മുടെ ആത്മീയ നിഷ്ഠകളിലൂടെ സ്നേഹവും അനുകമ്പയും വർദ്ധിക്കുന്നതിനുസരിച്ചേ നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളു. ജീവൻ്റെ സംസ്കാരം, കാരുണ്യത്തിൻ്റെ … Continue reading തപസ്സു ചിന്തകൾ 16

തപസ്സു ചിന്തകൾ 15

തപസ്സു ചിന്തകൾ 15 കാത്തിരിക്കുന്ന ദൈവ കാരുണ്യം ഏറ്റവും കഠിനവും അസ്വസ്ഥവുമായ നിമിഷങ്ങളിൽ പോലും ദൈവത്തിന്റെ കരുണയും നന്മയും എല്ലാത്തിനെക്കാളും വലുതാണ്. ഫ്രാൻസീസ് പാപ്പ ദൈവകാരുണ്യത്തിന് അതിരുകളോ പരിധികളോ ഇല്ല എന്നു നമ്മളെ വിളിച്ചറിയിക്കുന്ന സമയമാണ് നോമ്പുകാലം . ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: " ഞാൻ സ്നേഹവും കരുണയും മാത്രമാണ്. എൻ്റെ കാരുണ്യം അളക്കാൻ ഒരു മനുഷ്യനും കഴിയുകയില്ല.” മറ്റൊരിക്കൽ ഫൗസ്റ്റീന തന്നെത്തന്നെ, സംതൃപതിയോടെ, തനിക്കുള്ളതെല്ലാം ഈശോയ്ക്കു സമർപ്പിച്ചു എന്നു പറയുമ്പോൾ അതിനു മറുപടിയായി ഈശോ … Continue reading തപസ്സു ചിന്തകൾ 15

വി.ബലിയുടെ ഫലം

വി.ബലിയുടെ യഥാര്‍ത്ഥ ഫലം ക്രിസ്തുവിന്റെ ശരീരമായിത്തീരുക എന്നതാണ്.- - - - - - - - - - - - - - - -ജാക്വസ് ബെനീഞ്ഞേ ബോസ്സ്വെത്ത്. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Confession puts out the fires of hell for you.Saint Pacianus🌹🔥❤️ Good Morning…. Have a Joyful day….