പുത്തന്‍ പാന കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പതിപാദിച്ചിരിക്കുന്നു. ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളില്‍ നിപുണനുമായ അര്‍ണ്ണോസ് പാതിരിയാണ് (Johann Ernst Hanxleden) പുത്തന്‍പാനയുടെ കര്‍ത്താവ്. ജര്‍മ്മന്‍കാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, വൈദികാര്‍ത്ഥിയായിരിക്കെ 1699-ല്‍ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശ്രൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂര്‍, പഴയൂര്‍, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം ചിലവഴിച്ചു. … Continue reading പുത്തന്‍ പാന | Puthan Pana | Lyrics
Day: March 18, 2023
വി. യൗസേപ്പിതാവിന്റെ തിരുനാൾ ഗാനങ്ങൾ | St. Joseph Feast Day Songs | Evergreen Songs
https://youtu.be/mhfsAeUqBHE വി.യൗസേപ്പിതാവിന്റെ തിരുനാൾ ഗാനങ്ങൾ 2021 | St. Joseph Feast Day Songs | Evergreen Songs കാലകാലങ്ങളിൽ പാടിപതിഞ്ഞ വി.യൗസേപ്പുപിതാവിന്റെ ഗാനങ്ങൾവി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയാൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം…Saint Joseph Songs Malayalam ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ….Support ചെയ്യൂ … StJosephFeastDay christiandevotionalsongsmalayalam EvergreenHits ✔ Please share if you love these songs ✔ [plug in your headphones 🎧for an enhanced … Continue reading വി. യൗസേപ്പിതാവിന്റെ തിരുനാൾ ഗാനങ്ങൾ | St. Joseph Feast Day Songs | Evergreen Songs
Powerful prayer to St Joseph – jobless, workers, professional challenges
https://youtu.be/b9fgJRfemyk Powerful prayer to St Joseph - jobless, workers, professional challenges Challenges in personal / work life? Struggling to find the right job breakthrough? Go to St Joseph! Remember, most pure spouse of Mary, ever Virgin, my loving protector, Saint Joseph, that no one ever had recourse to your protection or asked for your aid … Continue reading Powerful prayer to St Joseph – jobless, workers, professional challenges
തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ ഗാനങ്ങൾ | St. Joseph Songs
https://youtu.be/mmYCVQ3_9Zw തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ ഗാനങ്ങൾ | St. Joseph Songs | May 1 തൊഴിലാളി ദിനം വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിലാളി മദ്ധ്യസ്ഥ തിരുനാൾ ആശംസകൾകാലകാലങ്ങളിൽ പാടിപതിഞ്ഞ വി.യൗസേപ്പുപിതാവിന്റെ ഗാനങ്ങൾവി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയാൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം…Saint Joseph Songs Malayalam ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ….Support ചെയ്യൂ … StJosephDay christiandevotionalsongsmalayalam EvergreenHits ✔ Please share if you love these songs ✔ [plug … Continue reading തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ ഗാനങ്ങൾ | St. Joseph Songs
Saint Joseph’s Rosary
https://youtu.be/B2StzBb2fbo Saint Joseph's Rosary ➤Pre-Order the Rosary of St. Joseph Pamphlets here: https://www.fullofgrace.tv/product-pa…The pamphlets are a convenient way to learn and share this great devotion to St. Joseph. ➤The St. Joseph image in the thumbnail and used for the decades can be found here: https://consecrationtostjoseph.org ➤Like this video? Consider becoming a patron to support future … Continue reading Saint Joseph’s Rosary
Story of Saint Joseph | English | Stories of Saints
https://youtu.be/K4NBV840xTc Story of Saint Joseph| English | Stories of Saints Watch the amazing story of saint Joseph today, Joseph the husband of Mary, mother of Jesus, and is venerated as Saint Joseph This is a first of its kind you tube channel that is dedicated completely on the stories of the disciples of Jesus and … Continue reading Story of Saint Joseph | English | Stories of Saints
March 19 | വിശുദ്ധ യൗസേപ്പിതാവ് | Saint Joseph | മാർച്ച് 19
https://youtu.be/w_9xuw_xBBs March 19 - വിശുദ്ധ യൗസേപ്പിതാവ് | Saint Joseph #saintoftheday #Mary #stjosephമാനുഷികനീതിബോധങ്ങളുടെ വളവും മുഴയും ദൈവനീതിയുടെ ചിന്തേരിട്ട് കടഞ്ഞുമിനുക്കിയ തച്ചൻ. വചനം അവനെ വിളിച്ചു; നീതിമാനെന്ന്. Script: Fr. Sanoj MundaplakkalSpecial Thanks: Rosina Peety & Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabaySong in Video: • YOUSEPITHAVE - SO…Background Video: From Pixabay Please subscribe our … Continue reading March 19 | വിശുദ്ധ യൗസേപ്പിതാവ് | Saint Joseph | മാർച്ച് 19
मार्च 19 | कुँवारी मरियम का दुल्हा संत यूसुफ | March 19
संत यूसुफ़ बढ़ई थे (मत्ती 13:55)। उन के पिता का नाम था याकूब (मत्ती 1:16)। सुसमाचार के अनुसार संत यूसुफ़ धर्मी थे (मत्ती 1:19)। संत यूसुफ़ प्रभु येसु के पालक पिता थे। पवित्र परिवार की देखरेख के लिए पिता ईश्वर ने संत यूसुफ़ को चुना। माता मरियम तथा बालक येसु की देखरेख की जिम्मेदारी उन्हें … Continue reading मार्च 19 | कुँवारी मरियम का दुल्हा संत यूसुफ | March 19
തപസ്സു ചിന്തകൾ 27
തപസ്സു ചിന്തകൾ 27 പ്രാർത്ഥനാ ജീവിതത്തിൻ്റെ രണ്ടു ചിറകുകൾ "നിങ്ങളുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്ക് പറക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനു രണ്ട് ചിറകുകൾ ഉണ്ടാവണം: ഉപവാസവും ദാനധർമ്മവും." ഹിപ്പോയിലെ വി. ആഗസ്തിനോസ് നോമ്പുകാലത്തു നമ്മുടെ പ്രാർത്ഥനാജീവിതത്തിന് സഹായകരമായ രണ്ടു ചിറകുകളാണ് ഉപവാസവും ദാനധർമ്മവും. നോമ്പു യാത്ര മുന്നോട്ടുഗമിക്കുമ്പോൾ ദൈവസന്നിധിയിൽ നമ്മുടെ പ്രാർത്ഥന എത്തുന്നുണ്ടോ എന്നു നാം വിലയിരുത്തേണ്ട സമയമാണ്. "പ്രാർത്ഥന ജീവിതത്തിൻ്റെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാൻ കഴിയാത്തതു പോലെ തന്നെ, പ്രാർത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും … Continue reading തപസ്സു ചിന്തകൾ 27
സഹന ധീരൻ ദേവസായം പിള്ള | Mathews Chungath | Sr Lismy CMC
https://youtu.be/YhfXk2-UtXA Devasahayam Pillai | Mathews Chungath | Sr Lismy CMC
Vachanam Mamsamayi Bhoomiyil… Lyrics
വചനം മാംസമായി ഭൂമിയിൽ... വചനം മാംസമായി ഭൂമിയിൽവസിച്ചു മാനവരൂപനായിഇന്നു ദിവ്യകാരുണ്യമായ്ഇവിടെ ഓസ്‌തിയിൽ വാഴുന്നു… 2 ശിരസ്സു നമിച്ചീടാം നാഥനു സ്തുതികൾ പാടീടാം… 2സ്തുതികൾ പാടീടാം…അകലെയാകാതെ അരികിലാകാനായ്… 2അഴിഞ്ഞു പോകുമി ജീവിതത്തിനു നിത്യതയരുളാൻ… 2 അദൃശ്യനായ് ഓസതിയിൽ വാണിടുന്നല്ലോ നാഥൻവാണിടുന്നല്ലോ… ശിരസ്സു നമിച്ചീടാം… വചനം മാംസമായി… അവശനാകാതെപഥികരാം നമ്മൾ… 2വിശപ്പു കൊണ്ടീ തീർത്ഥയാത്രയിൽതളർന്നു വീഴാതെ… 2അനുദിനം ജീവനായ് തീർന്നിടുന്നല്ലോ നാഥൻതീർന്നിടുന്നല്ലോ… ശിരസ്സു നമിച്ചീടാം… വചനം മാംസമായി… https://youtu.be/WJ_PKbovW68
Ee Nimisham Mahaneeyamaya Nimisham… Lyrics
ഈ നിമിഷം മഹനീയമായ നിമിഷം ഈ നിമിഷം മഹനീയമായ നിമിഷംഎൻ്റെ ദൈവം എൻ്റെ ഉള്ളിൽവരുന്ന സ്വർഗീയ നിമിഷം… 2 സ്നേഹമോലും രക്ഷകൻ തൻസ്നേഹം ചൊരിയും നിമിഷം… 2 പാപം പോക്കുംനാഥനെന്നിൽജീവൻ പകരും നിമിഷം… 2 ഈ നിമിഷം… എൻ്റെ ഹൃത്തിൽ ശാന്തിതൂകിദൈവം വാഴും നിമിഷം… 2 ദൈവരാജ്യം എൻ്റെയുള്ളിൽസ്ഥാപിച്ചീടും നിമിഷം… 2 ഈ നിമിഷം… എൻ്റെ ആത്മം നാഥനുമായിഒന്നു ചേരും നിമിഷം… 2 സ്വർഗ്ഗഭാഗ്യം ഭൂവിൽ തന്നെഅനുഭവിക്കും നിമിഷം… 2 ഈ നിമിഷം … 2 https://youtu.be/Dt_3rRDpBlA
Way of the Cross Images in HD, Station 7
Way of the Cross, Station 07 Way of the Cross images - Station 07 >>> Download Original JPEG Image in HD
Mar Joseph Powathil Passes Away
ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.17 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു. കേരള സഭയുടെ ഉറച്ചശബ്ദവും ഇന്‍റർ ചർച്ച് കൗൺസിലിന്‍റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി … Continue reading Mar Joseph Powathil Passes Away
അനുഗ്രഹീതൻ
സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അതീതനായ നിന്നെ സ്വീകരിച്ച ഞാന്‍ എത്ര സമ്പന്നനും അനുഗൃഹീതനുമാണ്.- - - - - - - - - - - - - - -കൊര്‍ത്തോണയിലെ വി.മാര്‍ഗരറ്റ്. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "I pray to God to give me perseverance and to deign that I be a faithful witness to Him to the end of my … Continue reading അനുഗ്രഹീതൻ
March 17 | വിശുദ്ധ പാട്രിക് | Saint Patrick | മാർച്ച് 17
https://youtu.be/OPwhlugr3tw March 17 - വിശുദ്ധ പാട്രിക് | Saint Patrick #saintoftheday #popefrancis #rome"അയര്‍ലണ്ടിന്റെ അപ്പസ്‌തോൻ" എന്നറിയപ്പെടുന്ന വിശുദ്ധനാണ് പാട്രിക്. തനിക്ക് ഭരമേല്പിക്കപ്പെട്ടിരുന്ന ദൗത്യത്തിൽ അദ്ദേഹം ഒന്നിനെയും ഭയപ്പെട്ടില്ല; മരണത്തെ പോലും. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് … Continue reading March 17 | വിശുദ്ധ പാട്രിക് | Saint Patrick | മാർച്ച് 17
Way of the Cross Images in HD, Station 6
Way of the Cross, Station 06 Way of the Cross images - Station 06 >>> Download Original JPEG Image in HD
SUNDAY SERMON JN 7, 37 -39 +8, 12-20

അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ചു, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്
ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട് പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ് യഹൂദപാരമ്പര്യത്തിലുള്ളത്. 1. പെസഹാതിരുനാൾ 2. പെന്തക്കുസ്ത 3. കൂടാരത്തിരുനാൾ. ഹെബ്രായ കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തിയതി ആചരിക്കുന്ന തിരുനാളാണ് ഇസ്രായേൽക്കാരുടെ പെസഹാതിരുനാൾ. സീനായ് മലമുകളിൽ ദൈവം മോശയ്ക്ക് പത്തുകല്പനകൾ നൽകിയതിനെ അനുസ്‌മരിച്ചുകൊണ്ടുള്ള തിരുനാളാണ് പന്തക്കുസ്ത തിരുനാൾ. ദൈവം നൽകുന്ന ദാനങ്ങൾക്കുള്ള, ആദ്യഫലങ്ങൾക്കുള്ള നന്ദിപ്രകടനമായും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്. കൂടാരത്തിരുനാളാകട്ടെ ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് കാനൻ ദേശം ലക്ഷ്യമാക്കി പുറപ്പെടുന്നതിനെ അനുസ്മരിച്ചുള്ള ആഘോഷമാണ്. ഇസ്രായേല്യരുടെ വിളവെടുപ്പ് ഉത്സവവുംകൂടിയാണിത്.
ഇന്ന് നാം ശ്രവിച്ച സുവിശേഷ ഭാഗത്ത് രണ്ട് പ്രസ്താവനകളാണ് ഉള്ളത്. ഒന്ന് ഏഴാം അദ്ധ്യായം 38, 39 വാക്യങ്ങൾ. “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് … ജീവജലത്തിന്റെ അരുവികൾ ഒഴുകും.” കൂടാരത്തിരുനാളിന്റെ മഹാദിനത്തിലാണ് ഈശോ ജനങ്ങളോട് ഇങ്ങനെ പറഞ്ഞത്. കൂടാരത്തിരുനാളിന്റെ ആചാരങ്ങളെ മനസ്സിലാക്കുകയാണെങ്കിൽ ഈ ദൈവ വചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ എളുപ്പമുണ്ടാകും. പഴയനിയമത്തിലെ നെഹമിയായുടെ പുസ്തകം എട്ടാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കൂടാരത്തിരുനാളിന്റെ ആചാരങ്ങളെക്കുറിച്ചു പറയുന്നുണ്ട്.
കൂടാരത്തിരുനാളിൽ ഇസ്രായേൽ ജനം ഒലിവ്, കാട്ടൊലിവ്, കൊളുന്ത്, ഈന്തപ്പന എന്നിവകൊണ്ട്…
View original post 793 more words