Ee Nimisham Mahaneeyamaya Nimisham… Lyrics

ഈ നിമിഷം മഹനീയമായ നിമിഷം

Advertisements

ഈ നിമിഷം മഹനീയമായ നിമിഷം
എൻ്റെ ദൈവം എൻ്റെ ഉള്ളിൽ
വരുന്ന സ്വർഗീയ നിമിഷം… 2

സ്നേഹമോലും രക്ഷകൻ തൻ
സ്നേഹം ചൊരിയും നിമിഷം… 2

പാപം പോക്കുംനാഥനെന്നിൽ
ജീവൻ പകരും നിമിഷം… 2

ഈ നിമിഷം…

എൻ്റെ ഹൃത്തിൽ ശാന്തിതൂകി
ദൈവം വാഴും നിമിഷം… 2

ദൈവരാജ്യം എൻ്റെയുള്ളിൽ
സ്ഥാപിച്ചീടും നിമിഷം… 2

ഈ നിമിഷം…

എൻ്റെ ആത്മം നാഥനുമായി
ഒന്നു ചേരും നിമിഷം… 2

സ്വർഗ്ഗഭാഗ്യം ഭൂവിൽ തന്നെ
അനുഭവിക്കും നിമിഷം… 2

ഈ നിമിഷം … 2

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s