വിശുദ്ധ ലൂയിസ് ഡി മേരിലാക് | March 15 | St Louise de Marillac

വിശുദ്ധ ലൂയിസ് ഡി മേരിലാക് വിശുദ്ധ വിൻസെന്റ് ഡി പോളുമായി ചേർന്ന് 1633ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസിനിസമൂഹം സ്ഥാപിച്ചതിൽ പിന്നെയാണ് അതുവരെ മഠത്തിനുള്ളിൽ തന്നെയായിരുന്ന സന്യാസിനിമാർ ആവൃതിവിട്ട് പുറത്തിറങ്ങി പാവങ്ങളെയും ദരിദ്രരെയും അശരണരെയും സഹായിക്കാൻ തുടങ്ങിയത്. വിശുദ്ധ ലൂയിസ് ഡി മേരിലാക് അത്രയധികം ഈശോയെ സ്നേഹിച്ചിരുന്നതുകൊണ്ട്, സ്വയം മറന്ന്, മറ്റുള്ളവരിൽ അവന്റെ മുഖം കണ്ട്,അവർക്കായി സേവനം ചെയ്യാനായി അവളുടെ ജീവിതം സമർപ്പിച്ചു. 1610ൽ വിശുദ്ധ ഫ്രാൻസിസ് ഡി സാലസും വിശുദ്ധ ജെയിൻ ഫ്രാൻസിസ് ഡി ഷന്താളും … Continue reading വിശുദ്ധ ലൂയിസ് ഡി മേരിലാക് | March 15 | St Louise de Marillac

Advertisement

തപസ്സു ചിന്തകൾ 24

തപസ്സു ചിന്തകൾ 24 ക്രൂശിതൻ്റെ ചാരേ നിൽക്കാം “ഇതാ, നമ്മുടെ പ്രത്യാശയുടെ ഏക അടിസ്ഥാനമായ ക്രൂശിക്കപ്പെട്ട ഈശോ മിശിഹാ; അവൻ നമ്മുടെ മധ്യസ്ഥനും അഭിഭാഷകനുമാണ്; നമ്മുടെ പാപങ്ങൾക്കുള്ള ബലിവസ്തുവും ബലിയുമാണ്. അവൻ നന്മയും ക്ഷമയുമാണ്; അവന്റെ കാരുണ്യം പാപികളുടെ കണ്ണുനീരാൽ ചലിപ്പിക്കപ്പെടുന്നു, യഥാർത്ഥ പശ്ചാത്താപത്തോടും വിനീതമായ ഹൃദയത്തോടും കൂടെ നാം ചോദിക്കുന്ന ഒരു കൃപയും അവൻ ഒരിക്കലും നിരസിക്കുന്നില്ല." വി. ചാൾസ് ബോറോമിയോ ക്രൂശിക്കപ്പെട്ട ഈശോ നമ്മുടെ പാപങ്ങൾക്കുള്ള പരിഹാര ബലിവസ്തുവും ബലിയുമാണ് അവന്റെ കുരിശിലെ കാരുണ്യമാണ് … Continue reading തപസ്സു ചിന്തകൾ 24

അകലം

ദിവ്യകാരുണ്യത്തില്‍നിന്ന് അകന്നു നില്‍ക്കുന്നവന്‍ അനശ്വരമായ അപ്പത്തില്‍നിന്നും അകലയാണ്.- - - - - - - - - - - - - - - - -അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ് തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Only God and your soul were in it; then your Heart will never be made captive by any earthly thing.Saint. John of the Cross🌹🔥❤️ Good Morning…. … Continue reading അകലം