തപസ്സു ചിന്തകൾ 31

തപസ്സു ചിന്തകൾ 31 കുരിശിൻ്റെ സ്നേഹ ശിഷ്യരാവുക "ക്രൂശിതനായ ഈശോ കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്ത സ്നേഹത്താലാണ് ." ഫ്രാൻസീസ് പാപ്പ കാൽവരിയിലെ മരക്കുരിശിൽ തെളിയുന്നത് ഈശോയുടെ മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹമാണ് . സ്വന്തം ജനത്തിന് ജീവനും സാന്ത്വനവും പകരാനും അവരെ കാരുണ്യത്താലും ക്ഷമയാലും ആശ്ലേഷിക്കുവാനും ദൈവപുത്രൻ കുരിൽ ബലിയായി മാറി. ഈ കുരിശിലെ സ്നേഹം നമ്മെ സൗഖ്യപ്പെടുത്തുകയും മുറിവുകളിൽ സാന്ത്വനമേകുകയും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ക്രൂശും ക്രൂശിതനും അളവില്ലാത്ത സ്‌നേഹത്തിന്റെ … Continue reading തപസ്സു ചിന്തകൾ 31

Advertisement

നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ

ഇടക്കൊക്കെ, ഒന്നു പിന്നോട്ട് മാറി, ദീർഘമായി വീക്ഷിക്കുന്നത് നന്നാവും. (ദൈവ) രാജ്യം നമ്മുടെ പരിശ്രമങ്ങൾക്കപ്പുറത്താണെന്ന് മാത്രമല്ല, അത് നമ്മുടെ കാഴ്ചക്ക് പോലും അപ്രാപ്യമാണ്. ദൈവത്തിന്റെ കരവേലയായ ആ പ്രൌഢസംരംഭത്തിന്റെ ചെറിയൊരംശം മാത്രം നമ്മുടെ ജീവിതകാലത്ത് നമുക്ക് ലഭിക്കുന്നു. നമ്മൾ ചെയ്യുന്നതെല്ലാം അപൂർണമാണ്, രാജ്യം എപ്പോഴും നമ്മുടെ പരിധിക്കപ്പുറത്തെന്ന് പറയും പോലെ. ഒരു പ്രസ്താവനയിലും പറയാനുള്ളതെല്ലാം ഇല്ല. ഒരു പ്രാർത്ഥനയിലും നമ്മുടെ വിശ്വാസം മുഴുവൻ അടങ്ങുന്നില്ല. പൂർണ്ണമായ കുമ്പസാരങ്ങളില്ല. ഒരു ഇടയസന്ദർശനവും അവികലമല്ല. ഒരു കർമ്മപരിപാടിയിലും സഭാദൗത്യം മുഴുവനുമില്ല. … Continue reading നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ

FUNERAL SPEECH | MAR JOEPH POWATHIL | പവ്വത്തിൽ പിതാവ് സഭയുടെ മോശ | MAR ALENCHERY | MACTV

https://youtu.be/4pUorKvvvoE Watch "FUNERAL SPEECH | MAR JOEPH POWATHIL | പവ്വത്തിൽ പിതാവ് സഭയുടെ മോശ | MAR ALENCHERY | MACTV" on YouTube

കേരളംകണ്ട രാജകീയ യാത്രയയപ്പ് | JOSEPH POWATHIL | SYRO MALABAR CHURCH | FUNERAL | GOODNESS TV | LIVE | HIGHLIGHTS

https://youtu.be/xEi-jszSyHw Watch "കേരളംകണ്ട രാജകീയ യാത്രയയപ്പ് | JOSEPH POWATHIL | SYRO MALABAR CHURCH | FUNERAL | GOODNESS TV | LIVE | HIGHLIGHTS" on YouTube

എല്ലാമെല്ലാം

നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളുംനീ. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.- - - - - - - - - - - - - - - -വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Since the object of our love is infinite, we can always love more and … Continue reading എല്ലാമെല്ലാം

March 22 | संत मारिया जोसेफा | मार्च 22

येसु के हृदय की संत मारिया जोसेफा, बर्नबे सांचो जो कुर्सीयाँ बनाने को काम करते थें, और पेट्रा डी गुएरा, गृहिणी, की सबसे बड़ी बेटी का जन्म 7 सितंबर, 1842 को विटोरिया (स्पेन) में हुआ था, और अगले ही दिन उन्हें बपतिस्मा दिया गया। उस समय प्रचलित प्रथा के अनुसार, दो साल बाद, 10 अगस्त, … Continue reading March 22 | संत मारिया जोसेफा | मार्च 22

Wednesday of the 4th week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 22 Mar 2023 Wednesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, നീതിമാന്മാര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സമ്മാനങ്ങളുംപ്രായശ്ചിത്തം വഴി പാപികള്‍ക്കു മോചനവും നല്കുന്ന അങ്ങ്അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരില്‍ കനിയണമേ.അങ്ങനെ, ഞങ്ങളുടെ കുറ്റങ്ങളുടെ ഏറ്റുപറച്ചില്‍പാപപ്പൊറുതി പ്രാപിക്കാന്‍ സഹായകമാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Wednesday of the 4th week of Lent