Prayer Book PDF Part 1 Prayer Book PDF Part 2 Prayer Book PDF Part JPEGs 33 Days Prayer to St. Joseph
Day: March 1, 2023
തപസ്സു ചിന്തകൾ 10
തപസ്സു ചിന്തകൾ 10 തിന്മയെ നന്മകൊണ്ടു കീഴടക്കുവിൽ "മതിലുകൾ നിർമ്മിക്കാനല്ല പാലങ്ങൾ പണിയാൻ തിന്മയെ നന്മകൊണ്ടും തെറ്റുകളെ ക്ഷമ കൊണ്ടും കീഴടക്കാനും എല്ലാവരോടും സമാധാനത്തിൽ ജീവിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു." ഫ്രാൻസീസ് പാപ്പ നന്മ പ്രവർത്തിക്കാൻ മടിപ്പു കാണിക്കാത്ത കാലമായിരിക്കണം നോമ്പുകാലം. തിന്‍മയെ നന്മ കൊണ്ട് നേരിട്ടാൽ മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന ഒട്ടേറെ സംഘര്‍ഷങ്ങള്‍ പിഴുതെറിയാൻ സാധിക്കും. തിന്‍മയെ നന്മ കൊണ്ട് നേരിടുവാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന സമ്പൂർണ്ണ പാഠപുസ്തകമാണ് കാൽവരിയിലെ ക്രൂശി തൻ. നന്മയിൽ പിറവിയെടുക്കുന്ന നമ്മുടെ … Continue reading തപസ്സു ചിന്തകൾ 10
Thursday of the 1st week of Lent
🌹 🔥 🌹 🔥 🌹 🔥 🌹 02 Mar 2023 Thursday of the 1st week of Lent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, എപ്പോഴും നേരായവ ചിന്തിക്കാനുംകൂടുതല്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കാനുമുള്ള ചൈതന്യംഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.അങ്ങനെ, അങ്ങയെക്കൂടാതെ അസ്തിത്വമില്ലാത്ത ഞങ്ങള്‍അങ്ങയെ പിഞ്ചെന്ന് ജീവിക്കാന്‍ ശക്തരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസ്തേ 4:17k-17m,17r-17tകര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ല. … Continue reading Thursday of the 1st week of Lent
നോമ്പുകാല ചിന്തകൾ – Fr Soji Chackalackal MCBS
https://youtu.be/TQ-V5YziCRA ക്രിസ്തുവിനുവേണ്ടി വാവിട്ട് നിലവിളിക്കുന്നവർക്ക് വേറിട്ട ആശ്വാസമാകാൻ സാധിക്കും Fr Soji Chackalackal CMC Amala Province, Kanjirappally
Rev. Fr Cyriac Kanippallil MCBS
കണിപ്പിളളിൽ ബഹു. സിറിയക്കച്ചൻ്റെ 20-ാം ചരമവാർഷികം ജനനം: 26-06-1902 പൗരോഹിത്യ സ്വീകരണം: 20-12-1930 സഭാപ്രവേശനം: 19-02-1944 പ്രഥമ വ്രതവാഗ്ദാനം: 11-04-1948 മരണം: 01-03-2003 ഇടവക : പാലാ രൂപതയിലെ നീറന്താനം 1920 ജൂൺ 20-ാം തിയതി കോട്ടയത്ത് സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു. 1930 ഡിസംബർ 20-ാം തിയതി മാർ ജെയിംസ് കാളാശ്ശേരി പിതാവിൽ നിന്നു ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. കവീക്കുന്നു പള്ളിയിലെ താൽക്കാലിക വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. നാലുമാസങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി ഫൊറോനാ പള്ളിയിൽ അസിസ്റ്റന്റ് … Continue reading Rev. Fr Cyriac Kanippallil MCBS
Rev. Fr John Arackathottathil MCBS
ബഹു. അറയ്ക്കത്തോട്ടത്തിൽ ജോണച്ചൻ്റെ 19-ാം ചരമവാർഷികം ജനനം: 22-01-1928 സഭാ പ്രവേശനം: 18-06-1950 വ്രതവാഗ്ദാന സ്വീകരണം: 16-05-1953 പൗരോഹിത്യ സ്വീകരണം: 12-03-1960മരണം: 29-02-2004 ഇടവക : കോതമംഗലം രൂപതയിലെ കരിമണ്ണൂർ സെന്റ് മേരീസ് പള്ളി വി. അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനായിരുന്ന ബഹു. റോമൂളൂ സച്ചനായിരുന്നു നവസന്ന്യാസ ഗുരു കലാകായിക-സാംസ്ക്കാരിക വര മാനങ്ങളുമുള്ള വ്യക്തിയായിരുന്നു ജോണച്ചൻ നാടക രചന, ചിത്രകല എന്നിവയിലൊക്കെ നൈപുണ്യം നേടിയിരുന്നു. വിശാലഹൃദയവും തുറന്ന മനസ്സുമുണ്ടായിരുന്നതിനാൽ വലിയവരേയും ചെറിയവരയുമൊക്കെ സുഹൃത്തുക്കളാക്കാൻ അച്ചനു വേഗം കഴിഞ്ഞിരുന്നു. 12-3-1960-ൽ മാർ … Continue reading Rev. Fr John Arackathottathil MCBS