Holy Week Liturgy | Latin Rite Malayalam | വിശുദ്ധവാര തിരുക്കർമ്മങ്ങൾ | ലത്തീൻ ക്രമം | PDF

vishudhavaram-latin-rite-1Download Holy Week Liturgy | Latin Rite Malayalam | വിശുദ്ധവാര തിരുക്കർമ്മങ്ങൾ | ലത്തീൻ ക്രമം | PDF

തപസ്സു ചിന്തകൾ 34

തപസ്സു ചിന്തകൾ 34 മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാർത്ത തിരുനാൾ വി.പോൾ ആറാമൻ പാപ്പ ഇന്നു മംഗള വാർത്താ തിരനാൾ ദിനമാണ്. ദൈവപുത്രൻ്റ മനുഷ്യാവതാരത്തെക്കുറിച്ച് ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോടു യെസ് പറയുന്നതുമാണ് ഈ തിരുനാളിൻ്റെ കേന്ദ്രം. അർദ്ധരാത്രിയിൽ മറിയം പ്രാർത്ഥനയിൽ ഏകയായി മുഴുകിയിരിക്കുന്ന സമയത്താണ് മുഖ്യ ദൂതനായ ഗബ്രിയേൽ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടുന്നതും പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ദൈവമാതാവാകാൻ … Continue reading തപസ്സു ചിന്തകൾ 34

Advertisement

Annunciation Prayer

Heavenly Father, Mary received Your word with joy, - may joy fill our hearts as we welcome our Saviour. You looked with love on your lowly servant,- in your mercy, Father, remember us and all your children. Mary, the new Eve, was obedient to your word,- may we echo her loving obedience. May our holy … Continue reading Annunciation Prayer

5th Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 26 Mar 2023 5th Sunday of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,ഞങ്ങളും അങ്ങേ സഹായത്താല്‍ഉത്സാഹപൂര്‍വം ചരിക്കുന്നവരായി കാണപ്പെടാന്‍ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായനഎസെ 37:12b-14എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: … Continue reading 5th Sunday of Lent