https://youtu.be/rNWFO01dkEU March 10 - വിശുദ്ധ ജോൺ ഓഗിൾവീ | Saint John Ogilvie #saintoftheday #rome #popefrancisഅധികാരകേന്ദ്രങ്ങളും സാമൂഹിക അന്തരീക്ഷവുമൊക്കെ വിശ്വാസത്തിന് വെല്ലുവിളി ഉയർത്തുമ്പോൾ മാതൃകയാക്കേണ്ട വിശുദ്ധൻ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://chat.whatsapp.com/DX7S8QHjx0G… … Continue reading March 10 – വിശുദ്ധ ജോൺ ഓഗിൾവീ | Saint John Ogilvie
Day: March 9, 2023
रोम की संत फ्रांसिस्का | March 9
फ्रांसिस्का रोम में एक धनी कुलीन परिवार में पैदा हुई। जब वे सिर्फ तेरह साल की थी, उनकी शादी उसी तरह के एक धनी परिवार के एक व्यक्ति से हुई थी। फ्रांसिस्का ने अपने पति, अपने बच्चों और अपने घर की सेवा करने में ईश्वर की इच्छा पूरी करने की कोशिश की। साथ ही उन्होंने … Continue reading रोम की संत फ्रांसिस्का | March 9
റോമിലെ വിശുദ്ധ ഫ്രാൻസെസ് | March 9
മാർച്ച് 9, റോമിലെ വിശുദ്ധ ഫ്രാൻസെസ് ന്റെ തിരുന്നാൾ ദിവസമാണ്. ഒരു സന്യാസിനി ആകാൻ ഏറെ ആഗ്രഹിച്ചിച്ചെങ്കിലും മാതാപിതാക്കളുടെ സമ്മതം കിട്ടാഞ്ഞത് കൊണ്ട് ഈ വിശുദ്ധക്ക് കുടുംബിനി ആകേണ്ടി വന്നു. 'ഒരു വിവാഹിതയായ സ്ത്രീ ദൈവത്തെ തൻറെ വീട്ടുജോലികളിൽ കണ്ടുമുട്ടാനായി അൾത്താരയിൽ വിട്ടിട്ടു പോരണം' എന്ന് പറഞ്ഞത് ഈ വിശുദ്ധയാണ്, അതായത് മർത്തായാകാനും മറിയമാകാനും ഒരേസമയം അവൾക്ക് സാധ്യമാണ് ജോലികൾ ഈശോയുടെ കൂടെ ചെയ്യുമ്പോൾ. അവൾ ദൈവസാന്നിധ്യത്തിലാണ് എപ്പോഴും ജീവിച്ചത്. അവൾക്ക് തുണയായി കിട്ടിയ കാവൽമാലാഖയെ ജീവിതത്തിലെ … Continue reading റോമിലെ വിശുദ്ധ ഫ്രാൻസെസ് | March 9
Marakkurishin Manamaulla… Lyrics
മരക്കുരിശിൻ മണമുള്ള... മരക്കുരിശിൻ മണമുള്ള തോളുരുമ്മിമരംപേറിയ കൈക്കുള്ളിൽ കൈപിടിച്ച് / 2മേലാകെ നിൻ മെയ്യിൽ ചേർന്ന് നിന്ന്മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ / 2 [മരക്കുരി… 1 നിൻ്റെ കാൽപ്പാദത്തിൽ ചേർന്നു ചേർന്ന്നിൻ വിരൽ തുമ്പിലെൻ വിരൽ കൊരുത്ത്നിൻ കൺ ഇണകളിൽ നോക്കി നോക്കിനിൻ കാതിലൊരിത്തിരി കാര്യമോതി / 2 [മരക്കുരി.. പറയാതെ തന്നെ നീ അറിയുന്നവൻപറയേണ്ട നീയെന്ന് ചൊല്ലുന്നവൻപറയാതെ അറിഞ്ഞെല്ലാ - മേകുന്നവൻനീ തന്നെയാണെൻ്റെസ്നേഹനാഥൻ. [മരക്കുരി…. മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ …. 2 https://youtu.be/T4qcoRbI-q0
Friday of the 2nd week of Lent
🌹 🔥 🌹 🔥 🌹 🔥 🌹 10 Mar 2023 Friday of the 2nd week of Lent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,പ്രായശ്ചിത്തത്തിന്റെ ശുദ്ധീകരിക്കുന്നതുംവിശുദ്ധവുമായ അനുശീലനംവഴിആത്മാര്‍ഥമായ മനസ്സോടെ,വരാനിരിക്കുന്ന വിശുദ്ധമായവയിലേക്ക്എത്തിച്ചേരാന്‍ അങ്ങ് ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 37:3-4,12-13,17-28സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊല്ലാം. ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. … Continue reading Friday of the 2nd week of Lent
ORDO 2023 हिन्दी में | Mass Readings 2023 in Hindi
2023 जनवरी 1 इतवार :ईश्वर की माता मरियम का समारोह (खीस्त जयन्ती का अठवारा) – सफेद रंग पहला पाठ : गणना 6:22-27 दूसरा पाठ: गलातियों 4:4-7 सुसमाचार : लूकस 2:16-21 2023 जनवरी 2 सोमवार :बासिल महान और ग्रेगरी नाजियंज़न, धर्माध्यक्ष – अनिवार्य स्मृति पहला पाठ : 1 योहन 2:22-28 सुसमाचार : योहन 1:19-28 2023 जनवरी 3 मंगलवार :येसु का पवित्र … Continue reading ORDO 2023 हिन्दी में | Mass Readings 2023 in Hindi
Divine Mercy Original Painting Image in HD Premium Quality
Divine Mercy Original Painting Image HD Premium Quality >>> Download Original Image in HD
सन्त यूसुफ़ से पवित्र कलीसिया के लिए विनती
सन्त यूसुफ़ से पवित्र कलीसिया के लिए विनती हे सन्त युसुफ़, हम अपने दुख और कष्ट में आपके शरण लेते हैं। आपकी भी अति पवित्र दुलहिन की सहायता पहले माँग कर, हम बडे आसरे से आपकी रक्षा चाहते हैं। आप तो ईश्वर की माँ, निष्कलंक कुँवारी से पपित्र प्रेम द्वारा संयुक्त रहे। अपने पिता के … Continue reading सन्त यूसुफ़ से पवित्र कलीसिया के लिए विनती
ദിവ്യകാരുണ്യം
ദിവ്യകാരുണ്യം സഭയുടെഹൃദയമാണ്. ലോകത്തിന്റെകേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയുംഅനുദിനജീവിതത്തിന്റെഅനുഗ്രഹവുമാണ്.- - - - - - - - - - - - - - - - - - - - - -ദാവീദ് മരിയ തുറോള്‍ദോ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Renounce yourself in order to follow Christ; discipline your body; do not pamper yourself; but love fasting.Saint Benedict🌹🔥❤️ Good Morning…. Have … Continue reading ദിവ്യകാരുണ്യം