https://youtu.be/o1f1RbYHR7s March 16 - വിശുദ്ധ എവുസേബിയ | Saint Eusebia #saintoftheday#popefrancis#romeഫ്രാൻസിലെ ഹാമേജിലെ ആശ്രമാധിപയായിരുന്ന വിശുദ്ധ എവുസേബിയ വലിയ അസാധാരണത്വങ്ങൾ ഒന്നുമില്ലാത്തിരുന്ന ഒരു പുണ്യവതിയായിരുന്നു. സാധാരണജീവിതം പുണ്യം നിറഞ്ഞതാകാൻ ദൈവത്തോട് അതിയായ വിശ്വസ്ഥതത മാത്രം മതിയെന്ന് അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. Script: Sr. Liby George Narration & Editing: Fr. Sanoj Mundaplakkal Background Music: Zakhar Valaha from Pixabay Background Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള … Continue reading March 16 – വിശുദ്ധ എവുസേബിയ | Saint Eusebia
Day: March 14, 2023
March 15 – വിശുദ്ധ ലൂയിസ് ഡി മരിലാക്ക് | Saint Louise de Marillac
https://youtu.be/VrsJNn2iKz4 March 15 - വിശുദ്ധ ലൂയിസ് ഡി മരിലാക്ക് | Saint Louise de Marillac #saintoftheday#popefrancis#romeവിശുദ്ധ വിൻസെന്റ് ഡി പോളിന്റെ "ഉപവിയുടെ പുത്രിമാർ" എന്ന സഭയുടെ സഹസ്ഥാപകയാണ് വിശുദ്ധ ലൂയിസ് ഡി മരിലാക്ക്. 1960-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അവളെ "സാമൂഹിക പ്രവർത്തകരുടെ രക്ഷാധികാരി"യായി പ്രഖ്യാപിച്ചു. Script: Sr. Liby George & Fr. Sanoj Mundaplakkal Narration & Editing: Fr. Sanoj Mundaplakkal Background Music: Zakhar Valaha from Pixabay … Continue reading March 15 – വിശുദ്ധ ലൂയിസ് ഡി മരിലാക്ക് | Saint Louise de Marillac
തപസ്സു ചിന്തകൾ 23
തപസ്സു ചിന്തകൾ 23 കുരിശു വഹിക്കാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ "ഒരുവനെ കുരിശിനായി പ്രത്യേകം തിരഞ്ഞെടുക്കുമ്പോൾ കുരിശിൽ നിന്നുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കാനാവില്ല. "വി. എഡിത്ത് സ്റ്റെയിൻ. നോമ്പു യാത്ര പുരോഗമിക്കുമ്പോൾ കുരിശു വഹിക്കാൻ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവരായ നമുക്കു ഈശോയുടെ കുരിശിൽ നമ്മുടെ അഭയസ്ഥാനവും പ്രത്യാശയും കണ്ടെത്താം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിലെ ക്ലേശതകൾക്കിടയിൽ വി.എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം കുറിച്ചു: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് … Continue reading തപസ്സു ചിന്തകൾ 23
തീക്കനൽ
ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.---------------------------------വി.മാര്‍ഗരറ്റ് മേരി മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. God has something unique to say to each one of us. God desires to speak to our hearts words of love and forgiveness or consolation or encouragement, or words that invite us to share more deeply in … Continue reading തീക്കനൽ