സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ മാർച്ച് 5, 2023നോമ്പ് മൂന്നാം ഞായർ ഉത്പ 7:6 - 24റോമ 7:14 - 25മത്താ 20: 17 - 28 ആരെയെങ്കിലുമൊക്കെ ഭരിക്കാനാഗ്രഹിക്കുന്ന നമ്മൾ!🍁🍁🍁🍁🍁🍁🍁🍁 ഡോ. ചാക്കോച്ചൻ ജെ. ഞാവള്ളിൽ🌿🌿🌿🌿🌿🌿🌿🌿 ഇംഗ്ലീഷ് ഭാഷ അത്യാവശ്യത്തിനൊക്കെ അറിയാമല്ലോ, എവിടെച്ചെന്നാലും തട്ടിയും മുട്ടിയുമാണെങ്കിലും പിടിച്ചു നിൽക്കാം എന്ന ധൈര്യത്തിലാണ് ഭാഷ വളരെ വ്യത്യസ്തമായ ആ നാട്ടിലെത്തിയത്. പട്ടണ പ്രദേശത്തൊന്നും പ്രശ്നമുണ്ടായിരുന്നില്ല. ഉൾപ്രദേശത്തുള്ള ഗ്രാമപ്രദേശത്തിലെ ആശുപത്രിയിൽ രോഗിയായി പ്രവേശിക്കപ്പെട്ടപ്പോഴാണ് ഭാഷ ഒരു പ്രശ്നമായിത്തീർന്നത്. ഡോക്ടറും നേഴ്സുമുൾപ്പെടെ … Continue reading നോമ്പ് മൂന്നാം ഞായർ | സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ | മാർച്ച് 5, 2023
Day: March 4, 2023
2nd Sunday of Lent
🌹 🔥 🌹 🔥 🌹 🔥 🌹 05 Mar 2023 2nd Sunday of Lent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന അങ്ങേ പ്രിയപുത്രനെ ശ്രവിക്കാന്‍ ഞങ്ങളോടു കല്പിച്ച ദൈവമേ,അങ്ങേ വചനത്താല്‍ ഞങ്ങളെആന്തരികമായി പരിപോഷിപ്പിക്കാന്‍ കനിയണമേ.അങ്ങനെ, ആത്മീയമായ ഉള്‍ക്കാഴ്ചയാല്‍ ശുദ്ധീകരിക്കപ്പെട്ട്അങ്ങേ മഹത്ത്വത്തിന്റെ ദര്‍ശനത്താല്‍ആനന്ദിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 12:1-4aദൈവജനത്തിന്റെ പിതാവായ അബ്രഹാമിന്റെ വിളി. അക്കാലത്ത്, കര്‍ത്താവ് … Continue reading 2nd Sunday of Lent
Saturday of the 1st week of Lent / Saint Casimir
🌹 🔥 🌹 🔥 🌹 🔥 🌹 04 Mar 2023 Saturday of the 1st week of Lent with a commemoration of Saint Casimir Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹംഞങ്ങള്‍ക്കു തരണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saturday of the 1st week of Lent / Saint Casimir
ST. MICHAEL PRAYER IN Malayalam
https://youtu.be/3ADmaypE-LA ST. MICHAEL PRAYER
Jesus Praying HD Wallpaper
Jesus Praying HD Wallpaper >>> Download Original JPEG in HD
St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ, മാർച്ച് 3
St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ, മാർച്ച് 03 >>> Download Original JPEG in HD
Way of the Cross Images in HD, Station 5
Way of the Cross images Station 05 >>> Download Original JPEG Image in HD
Way of the Cross Images in HD, Station 4
Way of the Cross images Station 04 >>> Download Original JPEG Image in HD
വിശുദ്ധ കാസിമിർ | St. Casimir | March 4
രാജകുമാരനായിട്ടും ലാളിത്യത്തിൽ ജീവിച്ചവൻ, പടനായകനായിട്ടും യുദ്ധം ചെയ്യാൻ മടിച്ചവൻ, മരിച്ചു കഴിഞ്ഞു പോലും റഷ്യൻ പട്ടാള അധിനിവേശത്തിൽ നിന്ന് നിന്ന് ലിത്വേനിയയെ രക്ഷിച്ചവൻ… ഇതൊക്കെ വിശുദ്ധ കാസിമിർന്റെ സവിശേഷതകളിൽ ചിലതു മാത്രം. തന്റെ ജീവിതം മറ്റൊരാൾക്ക് (ഈശോക്ക് ) വേണ്ടിയാണ് ജീവിക്കേണ്ടതെന്ന ബോധ്യം ചെറുപ്പം മുതലേ അവനുണ്ടായിരുന്നു. രാജാവായ തന്റെ പിതാവിനെക്കാൾ ഉന്നതനായ, ദൈവത്തെയാണ് താൻ സേവിക്കേണ്ടതെന്ന തിരിച്ചറിവും. പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തിൽ 1458 ഒക്ടോബർ 3 ന് ആണ് വിശുദ്ധ കാസിമിർ ജനിച്ചത്. പോളണ്ടിന്റെയും ലിത്വേനിയയുടെയും … Continue reading വിശുദ്ധ കാസിമിർ | St. Casimir | March 4
എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്‍ടം മാത്രം
'നിങ്ങൾ അനുഭവിക്കുന്ന ആനന്ദം ശ്രേഷ്ഠമാണ്. അത് നിങ്ങളുടെ മാത്രം അവകാശമല്ല, മറ്റുള്ളവരോട് പങ്കുവെക്കപ്പെടേണ്ടതാണ് ' ആഗോള കത്തോലിക്കാ കരിസ്മാറ്റിക് ജൂബിലിയുടെ ഭാഗമായി 2017 ജൂണിൽ, 120 രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള കരിസ്മാറ്റിക് മൂവ്മെന്റ് പ്രതിനിധികൾ റോമിലെ ചീർക്കോ മാക്സിമോയിൽ സമ്മേളിച്ചപ്പോൾ നടന്ന ജാഗരണപ്രാർത്ഥനയെ അഡ്രസ്സ് ചെയ്ത് സംസാരിച്ച പോപ്പ് ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞെന്ന്, ആ ചടങ്ങിൽ സംബന്ധിച്ചിരുന്ന, ഞങ്ങൾക്കിപ്പോൾ വാർഷിക ധ്യാനം നടത്തുന്ന Rev. Fr. വർഗീസ് മുണ്ടക്കൽ ofm. Cap. പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ … Continue reading എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്‍ടം മാത്രം
തപസ്സു ചിന്തകൾ 13
തപസ്സു ചിന്തകൾ 13 നമ്മളെ ശക്തിയുള്ളവരാക്കുന്ന പ്രാർത്ഥന "പ്രാർത്ഥന ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുന്നു. പ്രാർത്ഥന സമാധാനം കൊണ്ടുവരുന്നു." ഫ്രാൻസീസ് പാപ്പ 'നോമ്പുകാലം ആത്മീയ ജീവിതത്തിൻ്റെ വസന്തകാലമാണ് .ദൈവത്തോടും മറ്റുള്ളവരോടുമുള്ള നമ്മുടെ ബന്ധം വിലയിരുത്തേണ്ട സമയമാണ് അത്. ഈ ബന്ധം ദൃഢതയോടെ നിലനിൽക്കാൻ പ്രാർത്ഥനാ അത്യന്ത്യാപേഷിതമാണ്. പ്രാർത്ഥന നമ്മുടെ ജീവിതത്തെ ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുവാൻ കരുത്തു പകരുകയും, പ്രാർത്ഥന ജീവിതത്തിൽ സമാധാനം കൊണ്ടുവരുകയും ചെയ്യുന്നു. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടേതിനെക്കാൾ വലിയ ശക്തിയിലുള്ള നമ്മുടെ വിശ്വാസം പ്രകടമാക്കുകയാണ് … Continue reading തപസ്സു ചിന്തകൾ 13
മറക്കരുത് ഈ ദിനം !
ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം മറക്കരുത് ഈ ദിനം ! ഇന്നു മാർച്ചുമാസം നാലാം തീയതി , എഴു വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. മർഗുരേറ്റി എന്നിവരെയാണ് ക്രൂരമായി വധിച്ചത്. സി. ആൽസലം റാഞ്ചി … Continue reading മറക്കരുത് ഈ ദിനം !
തപസ്സു ചിന്തകൾ 12
തപസ്സു ചിന്തകൾ 12 കുരിശിൽ പുനർജനിക്കുന്ന പ്രത്യാശ കുരിശിലാണ് നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചത്. ഭൗമിക പ്രത്യാശകള്‍ കുരിശിനുമുന്നില്‍ തകരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു, അവ ശാശ്വതങ്ങളാണ്. കുരിശില്‍ നിന്ന് പിറവിയെടുക്കുന്ന പ്രത്യാശ വ്യതിരിക്തമാണ്. ലോകത്തിന്‍റേതില്‍ നിന്ന്, തകര്‍ന്നടിയുന്ന പ്രത്യാശയില്‍ നിന്ന് വിഭിന്നമാണ് അത്. ഫ്രാൻസീസ് പാപ്പ ക്രൈസ്തവർക്കു പ്രത്യാശ സമ്മാനിക്കുന്ന വിശുദ്ധ അടയാളമാണ് കുരിശ്. വിശുദ്ധ കുരിശിനാൽ ഈശോ നമ്മളെ രക്ഷിച്ചതു വഴി കുരിശ് പ്രത്യാശയുടെ പറുദീസയായി തീർന്നിരിക്കുന്നു. നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച പ്രത്യാശകൾ സമ്മാനിക്കുന്ന ക്രൂശിതനിലേക്കു … Continue reading തപസ്സു ചിന്തകൾ 12
March 4 | संत कासिमीर
कासिमीर का जन्म सन 1461 में पोलैंड के एक राज परिवार में हुआ। कम उम्र में ही उन्हें यह एहसास हुआ कि उन्हें अपना जीवन अपने पिता से भी अधिक महान राजा के लिए, राजओं के राजा के लिए जीना चाहिए। दबाव, अपमान और अस्वीकृति के बावजूद, वे जीवन भर उस वफादारी के साथ खड़े … Continue reading March 4 | संत कासिमीर