Marakkurishin Manamaulla… Lyrics

മരക്കുരിശിൻ മണമുള്ള

മരക്കുരിശിൻ മണമുള്ള തോളുരുമ്മി
മരംപേറിയ കൈക്കുള്ളിൽ കൈപിടിച്ച് / 2
മേലാകെ നിൻ മെയ്യിൽ ചേർന്ന് നിന്ന്
മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ / 2

[മരക്കുരി… 1

നിൻ്റെ കാൽപ്പാദത്തിൽ ചേർന്നു ചേർന്ന്
നിൻ വിരൽ തുമ്പിലെൻ വിരൽ കൊരുത്ത്
നിൻ കൺ ഇണകളിൽ നോക്കി നോക്കി
നിൻ കാതിലൊരിത്തിരി കാര്യമോതി / 2

[മരക്കുരി..

പറയാതെ തന്നെ നീ അറിയുന്നവൻ
പറയേണ്ട നീയെന്ന് ചൊല്ലുന്നവൻ
പറയാതെ അറിഞ്ഞെല്ലാ – മേകുന്നവൻ
നീ തന്നെയാണെൻ്റെ
സ്നേഹനാഥൻ.

[മരക്കുരി….

മനം നിറഞ്ഞൊന്നു ഞാൻ നടന്നിടട്ടെ …. 2

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s