April 16, 2023
-

പരിശുദ്ധ കുർബാന എന്ന അത്ഭുതം
ലോകത്തിൽ ഏറ്റവും അധികം ചലനം സൃഷ്ട്ടിച്ച അത്ഭുത വസ്തുവാണ് പരിശുദ്ധ കുർബാന..ശാസ്ത്രലോകം പലതവണ ക്രിസ്തുവിന്റെ സാന്നിധ്യം പരിശുദ്ധ കുർബാനയിൽ നിഷേധിക്കുന്നതിന് നടത്തിയ ഓരോ പരീക്ഷണങ്ങളും ഒടുവിൽ എത്തിച്ചേരുന്നത്… Read More
-

THE POPE’S EXORCIST | ആസ്വാദനം
THE POPE’S EXORCIST സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ…… Read More
-

വിശുദ്ധ ബെർണ്ണദീത്ത | April 16
ബെർണ്ണദീത്ത കോൺവെന്റിൽ ചേരാൻ വന്നതിനുശേഷം അവളെക്കണ്ടപ്പോൾ ബിഷപ്പ് ചോദിച്ചു,”എങ്ങനെയാണ് നീ പരിശുദ്ധ അമ്മ തന്ന കൃപകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നത് ?” “പിതാവേ, സിസ്റ്റർമാരുടെ കൂടെ അവരുടെ… Read More
-

എന്റെ കർത്താവേ… എന്റെ ദൈവമേ…!
യഹൂദജനത നൂറ്റാണ്ടുകൾ രക്ഷകന് വേണ്ടി കാത്തിരുന്നു.പക്ഷെ അവസാനം അവൻ അവർക്കിടയിലേക്ക് വന്നപ്പോൾ അവനെ അവർ വിശ്വസിച്ചില്ല. അവന്റെ അറിവ് അവരെ അത്ഭുതപ്പെടുത്തി , അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ… Read More
-

Amme Amme Thaye… Lyrics
അമ്മേ അമ്മേ തായേ… അമ്മേ അമ്മേ തായേ അമ്മക്കേക മകനെആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോൾഅപ്പത്തിൽ വാഴുന്നോനെ ഞാൻ ആരാധിക്കുന്നു. അമ്മേ അമ്മേ തായേ മനസ്സിൽ… Read More
-

Samudra Tharame Mary Mathe… Lyrics
സമുദ്ര താരമേ മേരി മാതേ… സമുദ്ര താരമേ മേരി മാതേസ്വർഗ്ഗ തീരമേ മേരിമാതേത്യാഗരൂപമേ മേരിമാതേസ്നേഹദീപമേ മേരിമാതേ നിൻ സഹനം സുരലോകംസ്തുതിയോടെ ഓർക്കുന്നുനിൻ വിനയം ഇഹലോകംഅതിമോദം വാഴ്ത്തുന്നു സമുദ്ര… Read More
-

Yeshuvinnamme Mathave… Lyrics
യേശുവിന്നമ്മേ മാതാവേ… യേശുവിന്നമ്മേ മാതാവേഅരുമസുതർക്ക് ആലംബമേ.ഇരുകൈകൾ നീട്ടി നീ വിളിക്കുന്നത്ഞങ്ങളെയല്ലയോ. പന്ത്രണ്ടു നക്ഷത്രമുടിയുള്ളോരമ്മേപാദാരവൃന്ദത്തിൽ ചന്ദ്രൻ.സൂര്യവസ്ത്രം നീ അണിഞ്ഞിരിക്കുന്നുസൂര്യനേക്കാളും നീ തേജസ്വി നീ. യേശുവിന്നമ്മേ… ഘോരസർപ്പത്തിന്റെ തല തകർക്കാനായ്താതനയച്ചോരെന്നമ്മേ.അമലമനോഹരി… Read More
-
Ninte Thakarchayil… Lyrics
നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ… നിന്റെ തകർച്ചയിൽ ആശ്വാസമേകാൻനിന്റെ തളർച്ചയിൽ ഒന്നുചേരാൻനിന്നെ താരാട്ടു പാടി ഉറക്കാൻഇതാ ഇതാ നിന്റെ അമ്മ. (2) സ്നേഹത്തോടെന്നെഉദരത്തിൽ വഹിച്ച വളല്ലോ.ത്യാഗത്തോടെന്നെകരങ്ങളിൽ താങ്ങിയോളല്ലോ.നിൻ വേദനയിൽ… Read More
-

Nithya Vishudhayam… Lyrics
നിത്യ വിശുദ്ധയാം… നിത്യ വിശുദ്ധയാം കന്യമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടെനന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്നമേച്ചിൽപ്പുറങ്ങളിലൂടെഅന്തിക്കിടയനെ കാണാതലഞ്ഞിടുംആട്ടിൻപറ്റങ്ങൾ, ഞങ്ങൾമേയും ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ നിത്യ വിശുദ്ധയാം…… Read More
-

Nanma Nerum Amma… Lyrics
നന്മ നേരും അമ്മ… നന്മ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ്വ വന്ദ്യ മേരി ലോകമാതാകണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി, മേരി ലോകമാതാ. മാതാവേ, മാതാവേ മന്നിൻ… Read More
-

Ethrayum Dayayulla Mathave… Lyrics
എത്രയും ദയയുള്ള മാതാവേ… എത്രയും ദയയുള്ള മാതാവേ – നിൻസങ്കേതം തേടി വരുന്നു ഞങ്ങൾനിൻ ചാരത്തോടിയണഞ്ഞവരെ നീ ഒരുനാളുംകൈവിടില്ലല്ലോ തായേ. (2) ശരണം ഗമിപ്പൂ നിൻ തൃപ്പാദത്തിൽകരുണതൻ… Read More
-
Yeshunathante Vagdaname… Lyrics
യേശുനാഥന്റെ വാഗ്ദാനമേ… യേശുനാഥന്റെ വാഗ്ദാനമേദൈവിക ചൈതന്യമെ (2)ത്രിത്വത്തിൽ മൂന്നാമനാം ദൈവമേഞങ്ങളിൽ നിറയണമെ (2) (യേശുനാഥന്റെ…) ശക്തിയിൽ അഭിഷേകംഅഗ്നിയിലഭിഷേകംവിശുദ്ധിയിലഭിഷേകംദാസരിലേകണമെ (2) ഏലിയായിൽ നിറഞ്ഞവനെഏലീശ്വായിൽ കവിഞ്ഞവനെസ്വർഗ്ഗീയ വാഗ്ദാനചൈതന്യമേഅഭിഷേകം ചെയ്തിടണം… (2)… Read More
-
Puthiyoru Jananam Nalkum… Lyrics
പുതിയൊരു ജനനം നൽകും… പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേപുതിയൊരു ശക്തിയിൽ ഉണരാൻകൃപ നീ ചൊരിയണമേ. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ. ജോർദ്ദാൻ നദിയിൽ അന്നു പറന്നിറങ്ങിയപോൽവരദാനങ്ങളുമായ്… Read More
-
Parishudhathmave Paranniranganame… Lyrics
പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ… പരിശുദ്ധാത്മാവേ പറന്നിറങ്ങണമേശ്ലീഹന്മാരിൽ നിറഞ്ഞപോൽഅഭിഷേകം ചെയ്യണമേ.നിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. ജോർദ്ദാൻ നദികരയിൽ പ്രാവിന്റെ രൂപത്തിൽ വന്ന്അഭിഷേകമായി തീർന്ന പാവനാത്മാവേലോകസുഖമേകും അശുദ്ധിയിൽ നിന്നുംകാത്തുരക്ഷിച്ചനുഗ്രഹമേകണമേനിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. പെന്തക്കുസ്താനാളിൽ… Read More
-
Anthyakala Abhishekam… Lyrics
അന്ത്യകാല അഭിഷേകം… അന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുകാല സമയമല്ലോആത്മാവിൽ നിറയ്ക്കണമേ. തീ പോലെ ഇറങ്ങണമെഅഗ്നിനാവായി പതിയണമേ.കൊടുംങ്കാറ്റായി വീശണമേആത്മ നദിയായി ഒഴുകണമേ. അസ്ഥിയുടെ താഴ്‌വരയിൽഒരു സൈന്യത്തെ ഞാൻ കാണുന്നു.അധികാരം പകരണമേഇനി… Read More
-

Aathmavam Daivame Varane… Lyrics
ആത്മാവാം ദൈവമേ വരണേ… ആത്മാവാം ദൈവമേ വരണേ.എന്റെ ഉള്ളിൽ വസിക്കാൻ വരണേ. (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു;സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ. (ആത്മാവാം ദൈവമേ…) (2)… Read More
