
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ യോഹ 16, 12-15 2020 ഡിസംബർ 10 ന് ശിലയിട്ട 64500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, നാല് നിലകളുള്ള, 970 കൂടി രൂപ ചിലവഴിച്ച നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നടന്നുവെന്നത് രാജ്യത്തിന് അഭിമാനകരമാണ്. രാജ്യത്തിൻറെ വളർച്ചയുടെ, ഐക്യത്തിന്റെ, പരസ്പര ബഹുമാനത്തിന്റെ, സഹകരണത്തിന്റെ പ്രതീകമാണ് അതിന്റെ പാർലമെന്റ്. എന്നാൽ, നമ്മുടെ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യാതിരുന്നതും, 21 പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണവും, ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും, മതേതരസങ്കല്പങ്ങളോടുള്ള അവഗണനയും ഇതിന്റെ ഉദ്‌ഘാടനത്തിന് […]
SUNDAY SERMON FEAST OF HOLY TRINITY2023

Leave a comment