
ശ്ളീഹാക്കാലം അഞ്ചാം ഞായർ നിയമവാർത്തനം 1, 33-46 ഏശയ്യാ 1, 21-31 1 കോറി 14, 1-12 ലൂക്ക 12, 16 – 34 സന്ദേശം ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പനികൾ തന്നെയാണ് നമ്മുടെ ഏറ്റവും അടുത്ത ആകുലത. അതോടൊപ്പം തന്നെ സ്കൂളിൽ, കോളേജിൽ പോകുന്ന നമ്മുടെ മക്കൾ ലഹരിക്കടിമപ്പെടുമോ, മറ്റേതെങ്കിലും തിന്മയുടെ വഴിയിലൂടെ പോകുമോയെന്നത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ വിലവർധന! ആരുമറിയാതെ, […]
SUNDAY SERMON LK 12, 16-34

Leave a comment