വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷമുണ്ടായ, ജീവനായി ചേർത്തുപിടിച്ചു വളർത്തിയ മകൻ… ആദ്യകുർബ്ബാനസ്വീകരണത്തിന് ശേഷം പള്ളിയിലെ എല്ലാ വിശുദ്ധ കുർബ്ബാനകളിലും പങ്കെടുക്കുന്നത് ആനന്ദമാക്കിയ അൾത്താരബാലനായ മകൻ…12 വയസ്സിൽ മുങ്ങിമരിച്ചപ്പോൾ ഇടക്കെപ്പോഴോ വിശ്വാസത്തിന് വന്ന ഇടർച്ചയും അത് മകൻ മാറ്റികൊടുത്ത അത്ഭുതകരമായ സംഭവവും ആശ്ചര്യത്തോടെയെ നമുക്ക് കേട്ടിരിക്കാനാവൂ…
മരണശേഷവും സ്വർഗ്ഗത്തെക്കുറിച്ച് തെളിവുകൾ നിരത്തി ഹർഷ്
Advertisements

Leave a comment