
ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേ മൂന്നാം ഞായർ മത്താ 8, 23 – 34 ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂശേ മൂന്നാം ഞായറാണിന്ന്. കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാചുബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു വിചിന്തനത്തിനു വിഷയമാക്കുന്നത്. കാരണമുണ്ട്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൊടുങ്കാറ്റിൽ നമ്മുടെ ജീവിതവും ആടിയുലയുകയാണ്. ലോകമാകുന്ന കടലും, നമ്മുടെ ജീവിതമാകുന്ന, നമ്മുടെ കുടുംബമാകുന്ന കടലും ഇന്ന് അസ്വസ്ഥമാണ്! കടലിനെ ശാന്തമാക്കുന്ന, […]
SUNDAY SERMON MT 8, 23-34

Leave a comment