
ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2023 ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങളിൽ, യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ കാലഘട്ടത്തിൽ, അടിമത്തം, ചൂഷണം, കോണ്സെന്ട്രേഷൻ ക്യാമ്പുകൾ, ഹോളോകാസ്റ്റ് തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലത്തിൽ ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമനാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കിയത്. […]
SUNDAY SERMON FEAST OF THE CHRIST THE KING 2023

Leave a comment