
മംഗളവാർത്താക്കാലം -ഞായർ 2 ലൂക്കാ 1, 26 – 38 സന്ദേശം മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച ദൈവാലയത്തിലേക്ക് നാം നടന്നടുക്കുന്നത് കഴിഞ്ഞ ഏഴാം തിയതി വ്യാഴാഴ്ച്ച കേട്ട വർത്തകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരിക്കും. കഴിഞ്ഞ വ്യാഴാഴ്ച്ച നാലുമണികഴിഞ്ഞ നേരം വന്ന ആദ്യവാർത്ത 12 വർഷക്കാലം സീറോമലബാർ സഭയെ നയിച്ച അമരക്കാരൻ മാർ ജോർജ് ആലഞ്ചേരി പടിയിറങ്ങി എന്നതായിരുന്നു. ഒപ്പം വന്ന വാർത്ത സീറോമലബാർ സഭയുടെ താത്കാലിക അഡ്മിനിസ്ട്രേറ്ററായി കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിയമിതനായി എന്നതായിരുന്നു. സീറോമലബാർ […]
SUNDAY SERMON LK 1, 26-38

Leave a comment