ക്രിസ്തു… സ്നേഹിക്കുക എന്നാൽ സ്വയം മുറിയപ്പെടാൻ ഉള്ളതാണെന്നും, ആ മുറിവുകൾ തിരുമുറിവുകൾ ആക്കി മാറ്റുക എന്നന്താണെന്നും നമ്മെ വീണ്ടും വീണ്ടും ഓർമപ്പെടുതുകയാണ്…
മുറിവേറ്റ തമ്പുരാന് മാത്രമേ നിന്റെയും എന്റെയും എല്ലാം ആന്തരികമായ മുറിവുകൾ എന്തെല്ലാം ആണെന്നും, അവയുടെ ആഴം എന്താണ് എന്നും അറിയൂ…
ഇന്നേ ദിനം ക്രൂശിതനിലേക്കുള്ള ഈ യാത്രയിൽ അപരന് മുറിവുകൾ നൽകുന്നതിന് പകരം അവരുടെ മുറിവുകൾ സുഖപെടുത്തുന്നവർ ആക്കി മാറ്റണമേ എന്ന് ഹൃദയത്തിൽ പ്രാർത്ഥിച്ചു ഒരുങ്ങാം…. കാരണം ഇത് തപസിന്റെ കാലം ആണ്… ഇത് മുറിവേറ്റ ഈശോയിലേക്കുള്ള യാത്രയാണ്… ✝✝✝
Advertisements

Advertisements


Leave a comment