പാപിയെന്നറിഞ്ഞിട്ടുമെന്നെ | MEBIN MARTN | FR. XAVIER KUNNUMPURAM MCBS | EDWIN K | ANISH RAJU

Advertisements

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

For the Karaoke of this song please click on

പാപിയെന്നറിഞ്ഞിട്ടുമെന്നെ Papiyennari…

Song : Papiyennarinjittumenne…
Type : Christian Devotional
Lyrics : Fr.Xavier Kunnumpuram mcbs
Music : Edwin Karikkampallil
Singer : Mebin Martin
Orchestration and Mixing : Anish Raju
Voice Recording : Tom, Pala Communications
Visual Editing : Fr. Xavier Kunnumpuram
Produced & Published byTONE OF CHRIST MEDIA

For the Karaoke of this song please click on

• പാപിയെന്നറിഞ്ഞിട്ടുമെന്നെ Papiyennari…
പാപിയെന്നറിഞ്ഞിട്ടുമെന്നെ by LIBIN SCARIA :

• പാപിയെന്നറിഞ്ഞിട്ടുമെന്നെ… Papiyenn…

Lyrics

പാപിയെന്നറിഞ്ഞിട്ടുമെന്നെ
സ്നേഹിച്ചതെന്തിനാണ് നാഥാ
ഇത്രയകന്നിട്ടുമെന്നെ
വെറുക്കാത്തതെന്താണ് നാഥാ
തിരികെ വരുന്നത് കാത്തിരിക്കാനും
ക്ഷമയോടാ മാറിൽ ചേർത്തണയ്ക്കാനും
നീയല്ലാതാരെനിക്കിന്നേശുവേ.

ചതവേറ്റ ഞാങ്കണ ഒടിക്കാത്തവൻ
പുകയുന്ന തിരികൾ കെടുത്താത്തവൻ
പാപഭാരത്താലെ തളരുന്നൊരെന്റെ
പാപപരിഹാര ബലിയായവൻ
നീയല്ലാതാരെനിക്കിന്നേശുവേ

അടിമത്തമെല്ലാം അകറ്റിടുവാൻ
കൃപനിറച്ചെന്നെ നയിച്ചിടുവാൻ
പുതിയൊരു രൂപമെനിക്കേകുവാൻ
ആത്മാവിനെ ദാനമായ് നൽകുന്നവൻ
നീയല്ലാതാരെനിക്കിന്നേശുവേ

Advertisements
Fediverse reactions
February 2024
S M T W T F S
 123
45678910
11121314151617
18192021222324
2526272829  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading