ക്രൂശിതനിലേക്ക് | Day 38

ചില മനുഷ്യർ ഒന്നുമറിയാതെ അവർ നമുക്ക് നമ്മുടെ സഹന പാതയിൽ നൽകുന്ന ആശ്വാസം വലുതാണ്.

എന്നാൽ ഈശോയുടെ കുരിശിന്റെ വഴിയിൽ അവിടുന്ന് സ്വയം ആശ്വസിപ്പിച്ച ചിലരുണ്ട്; മാറ്റാരുമല്ല, ഓർശലേം നഗരത്തിൽ ഈശോയുടെ വേദനകൾ ഓർത്തുകൊണ്ട് കരഞ്ഞുനിന്നിരുന്ന സ്ത്രീകളെ ആണ്…

ചിലപ്പോഴൊക്കെ മറ്റൊരാളുടെ ജീവിതത്തിൽ ആശ്വാസം ആകുന്നതിന് പകരം അവർ നമ്മുടെ വലിയ വേദനകളിൽ ആശ്വാസം ആയി മാറുകയാണ് പൊതുവെ. ദൈവസ്നേഹം എന്നാൽ മറ്റുള്ളവരെയും സ്വയം സഹനങ്ങൾ മറന്നുകൊണ്ട് സ്നേഹിക്കുക എന്നതാണെന് ഈശോ തന്റെ കാൽവരി യാത്രയിൽ നമ്മേയും കാണിച്ചു തരുന്നു…

അപരന്റെ ജീവിതത്തിലെ കരുണയുടെ മുഖമായി മാറാൻ നമുക്കും കഴിയട്ടെ. ❤✝

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment