SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ മത്തായി 9, 27-38 2024 ജൂൺ 9 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു ചെറിയ കവിതയുണ്ട്. കവിതയുടെ പേര്: പൊടി. കവിതയുടെ ആദ്യഭാഗം ഇങ്ങനെയാണ്: “പൊടിയാണ് എവിടെയും. വിഗ്രഹങ്ങളിൽ വിളക്കുകളിൽ, പതാകകളിൽ, തിരശീലകളിൽ, ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ വിചാരങ്ങളിൽ വികാരങ്ങളിൽ എവിടെയും പൊടി. “ ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, […]

SUNDAY SERMON MT 9, 27-38

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment