SUNDAY SERMON JN 6, 16-24

കൈത്താക്കാലം ആറാം ഞായർ യോഹന്നാൻ 6, 16 -24 അലകളൊടുങ്ങാത്ത കടൽപോലെയാണ് ഇന്നത്തെ ലോകം. ക്ഷോഭിക്കുന്ന കടൽപോലെയുള്ള   അവസ്ഥകളെ ഓർക്കുമ്പോൾ ആദ്യംതന്നെ ഓർമയിലേക്കോടിയെത്തുന്നത് വയനാട്ടിലെ ദുരന്തമാണ്. വീടുകളിൽ ശാന്തമായി കിടന്നുറങ്ങിയ മനുഷ്യരിലേക്ക് മരണം മലവെള്ളപ്പാച്ചലിന്റെ രൂപത്തിൽ എത്തുകയായിരുന്നു. തോരാത്ത കണ്ണീരും, ചോരയൊലിക്കുന്ന മുറിവുമാണ് ഇന്ന് വയനാട്ടിലെ മുണ്ടക്കൈ പ്രദേശങ്ങൾ! ആ ഞെട്ടിക്കുന്ന ദുരന്തത്തിന്റെ മുൻപിൽ നിന്നുകൊണ്ട് ഇന്നത്തെ സുവിശേഷഭാഗം നാം ശ്രവിക്കുമ്പോൾ, തീർച്ചയായും നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യമിതായിരിക്കും: ഈശോയേ, എന്റെ കർത്താവേ, നീ എവിടെയായിരുന്നു? ഈ […]

SUNDAY SERMON JN 6, 16-24

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment