
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ മത്തായി 25, 14-30 ടാലെന്റ്റ് ഷോകൾ (Talent Shows) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. ജീവിതം തന്നെ ഒരു Talent Show ആണെന്ന Concept ആണ് മാധ്യമങ്ങളിലെ Reality Show കൾ കൈമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സമാപിച്ച സ്കൂൾ തല മേളകൾ – സമാപനം കൈയ്യാങ്കളിയിൽ അവസാനിച്ചെങ്കിലും – വളർന്നുവരുന്ന തലമുറയുടെ Talent ആഘോഷം തന്നെയായിരുന്നു. എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് […]
SUNDAY SERMON MT 25, 14-30

Leave a comment