SUNDAY SERMON MT 7, 21-27

നോമ്പുകാലം രണ്ടാം ഞായർ മത്താ 7, 21-27 മനുഷ്യന്റെ സരള ഹൃദയത്തെ വേദനിപ്പിക്കുന്ന സംഭവങ്ങളും, മനുഷ്യന്റെ ശ്രേഷ്ഠതയ്ക്ക് പരിക്ക് പറ്റുന്ന കാഴ്ചകളുമാണ് നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനെച്ചൊല്ലിയുള്ള നിയമസഭാ ചർച്ചകൾപോലും വെറും രാഷ്ട്രീയ പ്രഹസനമായി മാറിയെന്നത് തികച്ചും വേദനാജനകമാണ്. ഇന്ത്യയിൽ മദ്യം വിറ്റ് കിട്ടുന്ന കാശുകൊണ്ട് ഭരണം നടത്തുന്ന ഒരു സംസ്ഥാനത്ത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസവും, ചികിത്സയും, എന്തിന് മതംപോലും […]

SUNDAY SERMON MT 7, 21-27

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment