SUNDAY SERMON JN 17, 20-26

ഉയിർപ്പുകാലം ആറാം ഞായർ യോഹ 17, 20-26 കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടത് ലക്ഷക്കണക്കിന് മനുഷ്യരാണ്. ചടങ്ങിന്റെ ഭാഗമായി പാലീയവും, മുക്കുവന്റെ മോതിരവും സ്വീകരിച്ച പാപ്പാ ലോകത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതിങ്ങനെയാണ്: “യാതൊരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷനറി സ്വഭാവമുള്ള ഒരു സഭയെ രൂപപ്പെടുത്താനാണ് ക്രിസ്തുവിന്റെ വികാരിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.” മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പപ്പാ ആവർത്തിച്ച് പറഞ്ഞത് ഐക്യത്തെക്കുറിച്ചാണ്. […]

SUNDAY SERMON JN 17, 20-26

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment