SUNDAY SERMON MK 16, 9-20

ഉയിർപ്പുകാലം ഏഴാം ഞായർ മർക്കോ 16, 9 – 20 ഗുസ്തി മത്സരം നടക്കുകയാണ്. തന്റെ ശിഷ്യൻ സമർത്ഥനാണെങ്കിലും ഈ റൗണ്ടിൽ അവൻ തോറ്റുകൊണ്ടിരിക്കുകയാണ്. പരിശീലകന് ടെൻഷനായി. ഇന്റർവെൽ സമയം വന്നപ്പോൾ, പരിശീലകൻ അവനെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു: “നിനയ്ക്കറിയില്ലേ നീ ആരുടെ മകനാണെന്ന്?  ഈ പ്രദേശത്തെ ഏറ്റവും വലിയ ഗുസ്തിക്കാരന്റെ മകനാണ് നീ. ആ അപ്പന്റെ മകനാണ് നീ എന്ന് തെളിയിക്കേണ്ട ബാധ്യത നിനക്കുണ്ട്.” പിന്നെ അവിടെ റിങ്ങിൽ നടന്നത് ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. വിജയശ്രീലാളിതനായിക്കൊണ്ട് […]

SUNDAY SERMON MK 16, 9-20

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment