
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ 2025 ലോകത്തെ, ഇന്ത്യയെ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. ഒരു ദുരന്തം ജീവിതത്തിലെ നടന്നുകയറാൻ നിമിഷങ്ങളുടെ ഇടവേള പോലും വേണ്ടായെന്ന് മനസ്സിലാക്കുമ്പോൾ നമ്മുടെ നെഞ്ചും പിടയുകയാണ്. പറന്നുയർന്ന, ഒരു തീഗോളമായി തകർന്നുവീണ വിമാനത്തിലില്ലാവരുടെ ജീവിതത്തിലേക്കും മരണം കടന്നുവന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്. ഇത്തരം വിചാരങ്ങളോടെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിൽ ബലിയർപ്പിക്കുമ്പോൾ, നാമറിയാതെ തന്നെ ദൈവമേ എന്ന് വിളിച്ചുപോകുകയാണ്. ആ വിളിയുടെ അവസാനം ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ ത്രിത്വത്തിന്റെ […]
SUNDAY SERMON FEAST HOLY TRINITY 2025

Leave a comment