
ശ്ളീഹാക്കാലം മൂന്നാം ഞായർ ലൂക്ക 10, 23-42 വീണ്ടും നല്ല ശമരിയാക്കാരന്റെ ഉപമ! ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ മിസൈലുകൾ പായുന്നത് എന്ന് വേവലാതിയോടെ ചിന്തിക്കുന്ന ഇക്കാലത്ത്, ഏത് രാജ്യം നല്ല ശമരിയാക്കാരനായി രംഗത്ത് വരും എന്ന് ചിന്തിക്കാവുന്നതാണ്. ബ്രിട്ടനിൽ ഭ്രൂണഹത്യയുടെ നിയമത്തെ ഉദാരവത്ക്കരിച്ചിരിക്കുകയാണ്. 24 ആഴ്ച്ച എന്നത് ജനനംവരെ ഗർഭഛിദ്രത്തിന് അനുമതി നല്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ഗവൺമെന്റ് ഉണ്ടാക്കിയിരിക്കുന്ന ഈ മുറിവ് വച്ചുകെട്ടാൻ ഏത് ശമര്യക്കാരാണ് കടന്നുവരും? ലഹരിക്കടിമകളായി തളർന്നുവീഴുന്ന മക്കളെ സുഖപ്പെടുത്താൻ ഏത് ശമരിയാക്കാരൻ വരും? […]
SUNDAY SERMON LK 10, 23-42

Leave a comment