Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation

എസ്‌തേര്‍ രാജസന്നിധിയില്‍

1. മൂന്നാം ദിവസം എസ്‌തേര്‍ രാജകീയ വസ്ത്രങ്ങളണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു. രാജാവു കൊട്ടാരത്തില്‍ വാതിലിനു നേരേ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു. 2 എസ്‌തേര്‍രാജ്ഞി അങ്കണത്തില്‍ നില്‍ക്കുന്നതു രാജാവു കണ്ടു; അവന്‍ അവളില്‍ പ്രസാദിച്ചു. തന്റെ കൈയിലിരുന്ന സ്വര്‍ണച്ചെങ്കോല്‍ അവന്‍ അവളുടെ നേരേ നീട്ടി. എസ്‌തേര്‍ അടുത്തു ചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment