
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ യോഹ 2, 12 – 22 ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും, ഇടതു കയ്യിൽ ഒരു ബൈബിളും തുറന്നുപിടിച്ചുകൊണ്ട് അയാൾ വഴിയോരത്തുനിന്ന് പ്രസംഗിക്കുകയാണ്. …ദൈവാലയങ്ങളിന്ന് ഷോപ്പിംഗ് മാളുകളായിരിക്കുകയാണ്. അൾത്താരകളിന്ന് സ്റ്റേജുകളിയിരിക്കുകയാണ്. സുവിശേഷ പ്രസംഗങ്ങളിന്ന് വെറും വാചകക്കസർത്തുകളായി മാറുന്നു. വിശുദ്ധ കുർബാനകളിന്ന് റിയാലിറ്റി ഷോകളാകുന്നു. കുറച്ചാളുകൾ അയാൾക്ക് ചുറ്റും കൂടിയപ്പോൾ അയാൾ ഉറക്കെ ചോദിക്കുകയാണ്: സ്വന്തം ഇടവക ദൈവാലയത്തെക്കുറിച്ച് അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ തന്നെ സംസാരിക്കുന്ന മനുഷ്യരേ, നിങ്ങളുടെ ദൈവാലയങ്ങൾ വെറും കച്ചവടസ്ഥലങ്ങളല്ലേ?? അതെ, ഇന്നത്തെ സുവിശേഷത്തിൽ […]
SUNDAY SERMON JN 2, 12-22

Leave a comment